"ഡിസംബർ 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Ebinuseena (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...
വരി 1:
{{prettyurl|December 24}}
'''അബ്ദുല്ലാ ഇബ്‌നു സീന‍
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം '''ഡിസംബർ 24''' വർഷത്തിലെ 358 (അധിവർഷത്തിൽ 359)-ാം ദിനമാണ്.
ഇരുന്നൂറ്‌ വർഷത്തിലധികമായി കേരളീയ ചരിത്രത്തിൽനിന്ന്‌ ബോധപൂർവ്വമോ അല്ലാതെയോ മാറ്റിനിർത്തപ്പെട്ട ചരിത്രമാണ്‌ പഴശിയുടെ മകൾ ശ്രീ പത്മയുടേത്‌. പഴശിയുടെ ഭാര്യ കൈതേരി മാക്കത്തിനും ശേഷിക്കുന്ന കേരള വർമ പഴശിയുടെ പടയാളികൾക്കും മാത്രം അറിയുന്ന വസ്‌തുതയിലേക്കുള്ള അന്വേഷണമാണ്‌ ഈ ചരിത്ര വായന.
 
== ചരിത്രസംഭവങ്ങൾ ==
ഗവർണർ ജനറൽ കോൺവെല്ലിയ്‌ക്ക്‌ മുമ്പാകെ 1792-ൽ ഒപ്പുവെച്ച കരാർ അനുസരിച്ച്‌ ടിപ്പുസുൽത്താൻ അധീനപ്പെടുത്തിയ പ്രദേശങ്ങൾ പലതും ഈസ്റ്റ്‌ ഇന്ത്യാ കമ്പനിക്ക്‌ വിട്ടുകൊടുത്തു. അതോടെ കുരുമുളക്‌, ഏലം തുടങ്ങിയ കാർഷിക വിളകൾക്ക്‌ പേരുകേട്ട മലബാർ പ്രദേശം പൂർണമായും ബ്രിട്ടീഷ്‌ അധീനതയിലായി. കൊന്നും കൊടുത്തും കലഹിച്ചിരുന്ന നാടുവാഴികളുടെ ബലഹീനത ബ്രിട്ടീഷ്‌ ഭരണകൂടം ശരിയായ രീതിയിൽ ഉപയോഗിക്കുകയായിരുന്നു. ടിപ്പുവിന്റെ മൈസൂർ പട മലബാർ അധിനിവേശത്തെ ചെറുക്കാൻ, തന്റെ സൈനിക ശക്തിയെ ബ്രിട്ടീഷ്‌ സൈനികരോടൊപ്പം പങ്കുവെച്ച പഴശി രാജാവിന്‌ പിന്നീട്‌ ബ്രിട്ടീഷുകാരോട്‌, അവരുടെ നയങ്ങളോട്‌ കലഹിക്കേണ്ടി വന്നു. കച്ചവട താൽപര്യത്തിനായി ഇന്ത്യയിലേക്ക്‌ വന്ന ബ്രിട്ടീഷുകാർ കാലക്രമേണ രാജ്യത്തിന്റെ ഭരണതലത്തിലേയ്‌ക്ക്‌ ഇടപെടുവാൻ തുടങ്ങി. ഇത്‌ അന്നത്തെ നാടുവാഴികൾക്ക്‌ സ്വീകാര്യമായിരുന്നില്ല.
<onlyinclude>
* 1800 - നെപ്പോളിയനെതിരെ വധശ്രമം
* 1923 - അൽബേനിയ റിപ്പബ്ലിക്കായി
* 1941 - [[രണ്ടാം ലോകമഹായുദ്ധം]]: [[ജപ്പാൻ|ജപ്പാന്റെ]] സൈന്യം ഹോങ്‌കോങ്ങ് പിടിച്ചടക്കി
* 1951 - [[ലിബിയ]] [[ഇറ്റലി|ഇറ്റലിയിൽ]] നിന്നും സ്വതന്ത്രമായി.
* 2002 - [[ഡെൽഹി]] മെട്രോ പ്രവർത്തനമാരംഭിച്ചു.
</onlyinclude>
== ജന്മദിനങ്ങൾ ==
* 1925 -[[മുഹമ്മദ് റാഫി|മുഹമ്മദ് റാഫിയുടെ]] ജന്മദിനം
* 1959 - പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ ജന്മദിനം
 
== ചരമവാർഷികങ്ങൾ ==
എ.ഡി. 1766-ൽ ഹൈദരലിയുടെയും ടിപ്പു സുൽത്താന്റെയും സൈന്യങ്ങൾ മലബാറിലെങ്ങും പടയോട്ടം നടത്തിയ ഘട്ടത്തിൽ, മൈസൂർ പടയ്‌ക്കും ഫ്രഞ്ച്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിക്കുമെതിരെ മലബാർ നാടുവാഴികൾ ബ്രിട്ടീഷുകാരുമായി സഖ്യം സ്ഥാപിച്ചുകൊണ്ട്‌ യുദ്ധം നയിച്ചതിന്റെ കാര്യകാരണങ്ങൾ അധിനിവേശ ചെറുത്തുനിൽപ്പായിരുന്നില്ല. ബ്രിട്ടീഷ്‌ സഖ്യം വഴി ടിപ്പുവിന്റെ ഭരണം അട്ടിമറിക്കാമെന്നും അങ്ങനെ സുരക്ഷിതമായി രാജ്യത്തിന്റെ ചെങ്കോലും കിരീടവും തങ്ങളുടെ കൈകളിൽ വന്നുചേരുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. പക്ഷെ, നാടുവാഴികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട്‌ ഭരണതലത്തിലേക്കുള്ള നേരിട്ടുള്ള ഇടപെടലുകൾ ബ്രിട്ടീഷുകാർ നടത്തുകയുണ്ടായി.
* 1524 - പോർച്ചുഗീസ് നാവികനായിരുന്ന [[വാസ്കോ ഡ ഗാമ]]
* 1873 - അമേരിക്കൻ വ്യവസായിയും ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി, ആശുപത്രി, മെഡിക്കൽ കോളേജ് തുടങ്ങിയവയുടെ സ്ഥാപകനുമായ ജോൺസ് ഹോപ്കിൻസിന്റെ ചരമദിനം
 
== മറ്റു പ്രത്യേകതകൾ ==
ഇതിന്റെ ആദ്യപടിയെന്നോണം ഡങ്കൻ സായിപ്പ്‌ നാട്ടുരാജാക്കന്മാരിൽ നിന്നായി നാല്‌ ലക്ഷത്തി നാൽപതിനായിരം നികുതി പിരിച്ചെടുത്തു കമ്പനിക്ക്‌ മുമ്പാകെ ഹാജരാക്കുവാൻ കൽപിച്ചു. നികുതിപ്പണം അടക്കാത്തവരിൽ നിന്നായി ഭൂസ്വത്തുക്കൾ കണ്ടുകെട്ടുവാനും കമ്പനി നിർദ്ദേശിച്ചു. ഈ കരാർ പഴശി കേരള വർമ്മയുടെ ജ്യേഷ്‌ഠസഹോദരൻ വീരവർമ അംഗീകരിച്ചു. പക്ഷെ, കേരള വർമ പഴശി തമ്പുരാൻ ഈ കരാർ അംഗീകരിച്ചില്ല.
 
ഇതിനു ചരിത്രപരമായ ചില കാരണങ്ങൾ ഉണ്ട്‌. രാജാധികാരം മക്കൾക്ക്‌ മൂപ്പു മുറയ്‌ക്ക്‌ ലഭിക്കുന്ന പിൻതുടർച്ചാ ക്രമമായിരുന്നില്ല വടക്കൻ മലബാറിലെ നാട്ടുരാജാക്കന്മാർക്ക്‌ ഉണ്ടായിരുന്നത്‌. ഒരു കുടുംബ താഴ്‌വേരിൽനിന്ന്‌ ശാഖകളിലെ പുരുഷ പ്രജകളിൽ ഏറ്റവും മൂത്ത ആളിനെ രാജാവായി അംഗീകരിക്കുകയും അവശേഷിക്കുന്നവരെ പ്രഥമനനുസരിച്ച്‌ അധികാര ശ്രേണിയിൽ അവരോധിക്കുകയും ചെയ്യുന്ന കുറുവ വാഴ്‌ച സമ്പ്രദായമായിരുന്നു ഇവിടെ. പുറെ കീഴാർ നാട്‌ എന്ന കോട്ടയം രാജവംശത്തിന്‌ 1790-95 ൽ കാലത്ത്‌ പഴശി കേരള വർമയുടെ ജ്യേഷ്‌ഠ സഹോദരൻ അധികാര ശ്രേണിയിൽ(വീരവർമ) മൂന്നാം സ്ഥാനത്തായിരുന്നു. പഴശി തമ്പുരാൻ എന്ന കേരള വർമ ആകട്ടെ അഞ്ചാം സ്ഥാനത്തും. ഈസ്റ്റ്‌ ഇന്ത്യാ കമ്പനിക്ക്‌ മലബാറിൽ പൂർണ അധികാരം ലഭിച്ചപ്പോൾ നാട്ടുരാജ്യങ്ങളിലെ പ്രജകളിൽനിന്ന്‌ കമ്മീഷൻ കൂലി വ്യവസ്ഥയിൽ പിരിച്ചോ പിടിച്ചു പറിച്ചോ നികുതി ശേഖരിക്കുവാൻ അതത്‌ നാട്ടുരാജ്യങ്ങളിലെ നാടുവാഴികളോട്‌ രാജ്യപ്രതിനിധിയെയോ ജന്മിയെയോ സംബന്ധിച്ച്‌ ഉണ്ടായ തീരുമാനങ്ങളിൽ ഒരു പ്രതിസന്ധി ഉണ്ടായി. സാമ്പത്തിക കാര്യങ്ങളായിരുന്നു ഈ പ്രതിസന്ധിക്ക്‌ കാരണം.
 
{{പൂർണ്ണമാസദിനങ്ങൾ}}
1792 കുറുമ്പനാട്‌, പരപ്പനാട്‌, നാട്ടുരാജ്യങ്ങളിലെ നികുതി പിരിവിന്‌ കരാർ എടുത്ത വീര വർമ, പഴശി കേരള വർമയെ നീക്കം ചെയ്‌തു. കോട്ടയം നാട്ടിൽ അദ്ദേഹം പ്രതിഷ്‌ഠിക്കപ്പെട്ടത്‌ ഏതെങ്കിലും തരത്തിലുള്ള ദുസ്വാധീനം ഉപയോഗിച്ചായിരുന്നില്ല. ജോലിയിലുള്ള സാമർത്ഥ്യം, സത്യസന്ധത, കോട്ടയം രാജവംശത്തിലെ മൂപ്പുമുറ ഉയർന്ന സ്ഥാനങ്ങൾ എന്നിവയാണ്‌. എന്നാൽ കമ്പനിയിൽനിന്ന്‌ കൂടുതൽ കമ്മീഷൻ നേടുവാൻ പഴശി ശ്രമിച്ചതും പഴശ്ശി തമ്പുരാനിലെ താൻപ്രമാണിത്തവും പഴശിയെ വളരെ പതുക്കെ കമ്പനിയിൽനിന്നും അകറ്റുവാൻ കാരണമായി. കേരള വർമയുമായി തെറ്റി പിരിഞ്ഞ വീരവർമക്ക്‌ എതിരെ നിരന്തരമായ ആരോപണങ്ങൾ ഉയർത്തി. ഇതിൽ പ്രധാനപ്പെട്ടതായിരുന്നു കേരള വർമ രാജാവ്‌ കുറുമ്പനാട്ടിലേക്ക്‌ ദത്തുപോയ ആളാണെന്ന്‌ വരെ പ്രചരിപ്പിച്ചത്‌. എന്നാൽ ഈ വാദം ബ്രിട്ടീഷ്‌ കമ്പനിയോ കുറുമ്പനാട്‌ കുടുംബങ്ങളോ അംഗീകരിച്ചിരുന്നില്ല. പഴശി കേരള വർമയും വീര വർമയും തമ്മിൽ ഉണ്ടായ അഭിപ്രായ ഭിന്നതകൾ അധികാര സാമ്പത്തിക മേഖലയിലെ അകൽച്ച ബ്രിട്ടീഷ്‌ സൈനിക ശക്തിക്ക്‌ ഒരു മുതൽക്കൂട്ടായി മാറിയെന്നതാണ്‌ വസ്‌തുത. 1796-ൽ കോട്ടയം നികുതി തർക്കം നടക്കുന്നതിനിടയിൽ പഴശി കോവിലകത്തേക്ക്‌ സൈന്യത്തെ അയച്ചു സ്വത്തുക്കൾ മുഴുവനായി പിടിച്ചടക്കിയതോടുകൂടി പഴശി ബ്രിട്ടീഷുകാരോട്‌ ശത്രുതയിൽ ആയി.
[[വർഗ്ഗം:ഡിസംബർ 24]]
വയനാടൻ കാടുകളിലേക്ക്‌ പഴശിയുടെ പലായനം
ബ്രിട്ടീഷ്‌ സൈനിക ശക്തി പഴശിയെ വേട്ടയാടുവാൻ തുടങ്ങി. പ്രതിരോധിക്കുവാൻ ആവശ്യമുള്ളത്ര സൈനിക ബലം വിമോചനത്തിന്‌ കാരണമായി തീർന്നു. ഇതേ സമയം വീര വർമയുടെ രംഗപ്രവേശനത്തിനു അതൃപ്‌തി പൂണ്ട തൻകാര്യക്കാരായ നായർ പ്രമാണിക്കാരാണ്‌ വീരവർമ കുറമ്പ്രനാട്‌ രാജവംശത്തിലേക്ക്‌ ദത്തുപോയ ആളാണെന്ന്‌ വാദമുയർത്തിയത്‌. എന്നാൽ ഈ വാദം ബ്രിട്ടീഷ്‌ കമ്പനി അംഗീകരിച്ചില്ല. പഴശി തമ്പുരാൻ പോലും ഈ വാദഗതിയോടും പ്രചരണത്തോടും യോജിച്ചിരുന്നില്ല. ഈ കാര്യങ്ങളെല്ലാം കമ്പനി രേഖയിൽ തെളിഞ്ഞുകാണാം. വീര വർമയെ നികുതി പിരിവിൽനിന്നും മാറ്റി നിർത്തുവാൻ നായർ പടയാളികൾ ഒരുപാട്‌ ജൽപനങ്ങൾ സൃഷ്‌ടിച്ചിരുന്നു. നിരന്തരമായ പരാതികളും ബ്രിട്ടീഷ്‌ തലശ്ശേരി കമ്പനിക്ക്‌ നൽകിയിരുന്നു. അതിൽ പ്രധാനമായ ആരോപണങ്ങളിൽ ചിലത്‌ നിധി അപഹരണം, ഭൂമി കൈവശപ്പെടുത്തൽ തുടങ്ങിയവയായിരുന്നു. പക്ഷെ, അന്വേഷണങ്ങളിൽ ആരോപണങ്ങൾ ഒക്കെ അടിസ്ഥാന രഹിതമായിരുന്നു എന്നു തെളിഞ്ഞു. പഴശി കേരള വർമയും വീരവർമയും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ അധികാര സാമ്പത്തിക മേഖലകളിലെ അകൽച്ചയാണെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. പക്ഷെ, ബ്രിട്ടീഷുകാരുടെ ചതിക്കുഴികൾ പഴശി തമ്പുരാന്‌ ഏറെ പെട്ടെന്ന്‌ ഗ്രഹിച്ചെടുക്കുവാൻ സാധിച്ചുയെന്നതിന്റെ ഫലമാകാം പിന്നീടുള്ള അധിനിവേശ വിരുദ്ധ പോരാട്ടത്തിലേക്ക്‌ നയിച്ചത്‌.
 
തന്റെ രാജ്യത്തെയും ജനതയെയും അടിമക്കൂട്ടങ്ങളായി ഭിന്നിപ്പിച്ചു ഭരിക്കുകയും തന്റെ രാജ്യത്തിലെ കാർഷിക വിളവുകൾ കൊള്ളയടിക്കുകയും ചെയ്യുന്ന ബ്രിട്ടീഷ്‌ സൈനിക ശക്തിയെ തകർക്കുവാൻ ബദൽ സൈനിക ശക്തിയെ സൃഷ്‌ടിക്കുവാൻ പഴശി വയനാടൻ കാർഷിക മേഖലയെ തെരഞ്ഞെടുത്തു. ഈ സൈനിക ശക്തിയെ രൂപപ്പെടുത്തിയെടുക്കുവാൻ പഴശി തന്റെ പിന്നീടുള്ള കാലഘട്ടം മാപ്പിള പോരാളികളെയും കുറിച്യരെയും നായർ പോരാളികളെയും ഒരു കുടക്കീഴിൽ അണിനിരത്തുന്നതിൽ വിജയിക്കുകയും ചെയ്‌തു. കാർഷിക വിളവുകൾക്ക്‌ കേന്ദ്രീയമായ കാർഷിക മേഖലയെ പ്രതിരോധിച്ചു നിർത്തുന്നതിൽ പഴശിയുടെയും മാപ്പിളപോരാളികളുടെയും കുറിച്യപടയാളികൾ ഏറെ വിജയിക്കുകയും ചെയ്‌തു. കുഞ്ഞാലി മരക്കാർക്കും സാമൂതിരിക്കും ശേഷം മത സൗഹാർദ്ദത്തിൽ അതിഷ്‌ഠിതമായ ഒരു സംഘപോരാട്ടമായി ഇതിനെ വായിച്ചെടുക്കാം. പഴശിയോടൊപ്പം അണിനിരന്ന കൈതേരി അബു, ഇടച്ചേന കുങ്കൻ, സഹോദരങ്ങളായ ഒതേനൻ, രായരപ്പൻ, മരുമകൻ അബു, ബന്ധു കരിങ്ങോലി കണ്ണൻ, കോഴിലേറി ശേഖരൻ, ആലി ഹസ്സൻ മകൻ ബാവുട്ടി ഹാജി, ഉണ്ണി മൂസ, ധീര ദേശാഭിമാനി കജം... തുടങ്ങിയവർ ഈ സമരമുഖത്തെ മുന്നണി പടയാളികളാണ്‌.
 
ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തുവാൻ പഴശിയുടെ കീഴിൽ നിലയുറപ്പിച്ച സൈനിക ശക്തിക്ക്‌ സാധിച്ചു. ഈ സമരമുഖത്ത്‌ ശ്രദ്ധേയ കാര്യം എം.എൻ. നമ്പ്യാരുടെ പൂർണ പിന്തുണ പഴശിക്കു ഉണ്ടായതായിരുന്നു. പക്ഷെ, സ്വന്തം കുടുംബത്തിൽനിന്നും തന്നെ ചാരശൃംഘല തീർക്കുവാൻ ബ്രിട്ടീഷുകാർക്ക്‌ സാധിച്ചുവെന്നത്‌ പഴശിയുടെ പരാജയത്തിന്റെ കാരണങ്ങളിൽ ഒന്നാണ്‌. തലക്കൽ ചന്തു, കാര്യസ്ഥൻ മലേച്ച, കണാരമേനോൻ, ആദിവാസി മൂപ്പൻ എന്നിവരുടെ സഹായങ്ങൾ ബ്രിട്ടീഷ്‌ സൈനിക ശക്തി ശരിക്കും ഉപയോഗപ്പെടുത്തി. ഇതിൽ തലക്കൽ ചന്തു ഒരു കാലത്ത്‌ പഴശിയുടെ സഹചാരിയും ടിപ്പുവിനെതിരെയുള്ള യുദ്ധകാലഘട്ടത്തിൽ ഒന്നിച്ച്‌ പോരാടിയ ഒരാളുമാണ്‌. ടിപ്പുവിന്റെ പിൻമാറ്റത്തിനു ശേഷം ബ്രിട്ടീഷുകാർക്കൊപ്പം അയാൾ നിലയുറപ്പിച്ചതും ചരിത്രത്തിന്റെ ഭാഗം. പിന്നീട്‌ ഒറ്റുകാരുടെ സഹായത്തോടെ ബ്രിട്ടീഷുകാർ പലരെയും പിടികൂടി. കണ്ണവത്തെ നമ്പ്യാരെയും മകനെയും പരസ്യമായി തന്നെ തൂക്കിലേറ്റി. പിന്നീട്‌ ആദിവാസി സൈനികനായ കുറിച്ചി, ചന്തുവിനെയും തൂക്കിലേറ്റി. കൈതേരി അബു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതോടുകൂടി പഴശിയുടെ പരാജയത്തിനു കാരണമായി. സൈനിക തലവൻ കുങ്കൻ നായർ മരണപ്പെട്ടതോടുകൂടി തകർച്ച പൂർണമായി.
 
അതോടെ പഴശിയുടെ ഒളിത്താവളം കണ്ടെത്തുവാനും ആക്രമിക്കുവാനും ബ്രിട്ടീഷുകാർക്ക്‌ സാധിച്ചു. പരസ്‌പര യുദ്ധങ്ങളിൽ അവസാനം വരെ പഴശി പോരാടി. 1805 നവംബർ 30-ന്‌ പഴശിയെന്ന കേരള വർമ വെടിയേറ്റ്‌ മരിച്ചു. ഇതിൽ ശേഷിക്കുന്നവരെ ബ്രിട്ടീഷുകാർ തടവിലാക്കി. അതിൽ പഴശിയുടെ ഭാര്യ മാക്കവും ഒരു വയസുകാരി മകൾ ശ്രീ പത്മയും ഉൾപ്പെടും. പിടികൊടുക്കാതെ രക്ഷപ്പെട്ടവർ വാര്യർ, ഒതേനൻ തുടങ്ങിയ ഏതാനും പേർ മാത്രം.
വീര വർമ പഴശിയുടെ ഭാര്യമാർ
നിലവിലുള്ള രേഖയനുസരിച്ച്‌ പഴശി വർമക്ക്‌ മൂന്ന്‌ ഭാര്യമാർ ഉണ്ടായിരുന്നു. 1) പച്ചൂർ മലനായരുടെ ഭാഗിനി. 2) കൽപറുയിലെ കോട്ടയിൽ തറവാട്ടു കാരണവത്തിയായ കുങ്കിയമ്മയുടെ നേരാങ്ങളുടെ മകളായ ഉണ്ണിനിലി. 3) കൈതേരി മാക്കം. (കൈതേരി മാക്കത്തെ വിവാഹം കഴിക്കുവാൻ താൽപര്യം ഉണ്ടായിരുന്ന മാക്കത്തിന്റെ സഹോദരി ഭർത്താവും പഴശിയുടെ സഹചാരിയുമായിരുന്ന പഴയോത്തിൽ ചന്തുവാണത്രെ പഴശിയുടെ നീക്കങ്ങളത്രയും ഒറ്റുകൊടുത്തതെന്ന്‌ ചരിത്രത്തിൽ കാണുന്നു). മൂന്ന്‌ ഭാര്യമാരിൽ കൈതേരി മാക്കത്തിന്ന്‌ മാത്രമാണ്‌ ഒരു പെൺകുട്ടി ജനിച്ചത്‌. ഈ കുട്ടിയുടെ പേര്‌ ശ്രീപത്‌മയെന്നായിരുന്നു. പഴശി ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി മരിക്കുന്ന വേളയിൽ ബ്രിട്ടീഷുകാർ ഇവരെ തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ രക്ഷിക്കുന്നതിനായി മാപ്പിള സൈനികരുടെ സഹായമാണ്‌ പിന്നീട്‌ പഴശിയുടെ ശേഷിക്കുന്ന പടയാളികൾ ആശ്രയിച്ചത്‌. ശ്രീപത്മയെയും മാക്കത്തെയും രക്ഷപ്പെടുത്തിയത്‌ പടയാളികളായിരുന്ന അലി ഹസ്സനും മകൻ ബാവുട്ടിയുമാണ്‌. കോട്ടയം അങ്ങാടിയിൽ ഇന്നത്തെ ഹൈസ്‌കൂളിനടുത്താണ്‌ അന്ന്‌ അവർ താമസിച്ചിരുന്ന പാറപ്രം എന്ന സ്ഥലം. ഇവിടെയാണ്‌ ആലി ഹസ്സൻ എന്ന വ്യവസായ പ്രമുഖനും അറേബ്യൻ വംശജനുമായ ആലി ഹസ്സൻ താമസിച്ചിരുന്നത്‌. ഇദ്ദേഹം കല്യാണം കഴിച്ചത്‌ കുഞ്ഞാലി മരക്കാർ നാലാമന്റെ വംശപരമ്പരയിലെ മരക്കാർ കുടുംബത്തിൽ നിന്നാണ്‌. ആലി ഹസ്സനും കുടുംബവും മാപ്പിള പടയാളികൾക്കൊപ്പം പഴശിക്ക്‌ വേണ്ടി യുദ്ധം നയിച്ചവരിൽ പ്രധാനിയാണ്‌.
ആലി ഹസ്സന്റെ കുടുംബം
മലബാറിൽ താമസം ഉറപ്പിച്ച അറബി വ്യാപാരികളുടെ പിൻതലമുറയിൽപെട്ട കടൽ വ്യാപാരികളാണ്‌ മുഹമ്മദ്‌, സഹോദരൻ ഇബ്രാഹീം എന്നിവർ. പോർച്ചുഗീസുകാരുടെ ഉപദ്രവം കാരണം ഇവർ കൊച്ചിയിൽനിന്നും പൊന്നാനിയിലേക്ക്‌ താമസം മാറ്റി. മുഹമ്മദും ഇബ്രാഹീമും കൂടി കോഴിക്കോട്‌ വന്ന്‌ സാമൂതിരിയെ കണ്ട്‌ പോർച്ചുഗീസുകാർക്ക്‌ എതിരെയുള്ള യുദ്ധത്തിൽ തങ്ങളുടെ എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌തു. ഈ വാഗ്‌ദാനം സ്വീകരിച്ച്‌ ഇവർക്ക്‌ കുഞ്ഞാലി എന്ന സ്ഥാനം മുഹമ്മദിന്‌ നൽകി. ഇങ്ങനെയാണ്‌ കുഞ്ഞാലി മരക്കാർ കുടുംബത്തിന്റെ ഉദ്‌ഭവം. എ.ഡി. 1538-ലാണ്‌ ഇദ്ദേഹത്തിന്റെ മരണം. പിന്നീട്‌ ഈ സ്ഥാനത്തേക്ക്‌ കുഞ്ഞാലി രണ്ടാമനും(1569-ൽ മരണം) രണ്ടാമനുശേഷം കുഞ്ഞാലി മൂന്നാമനും (1569-1595) അതിനുശേഷം കുഞ്ഞാലി നാലാമനും പോർച്ചുഗീസുകാർക്കെതിരെ പോരാടി.
 
കുഞ്ഞാലി നാലാമന്റെ രക്തസാക്ഷിത്വത്തിനുശേഷം കുഞ്ഞാലി മരക്കാർ ഫാമിലി ക്ഷയിച്ചു. എങ്കിലും കുഞ്ഞാലിമരക്കാർ നാലാമനോടൊപ്പം പോർച്ചുഗീസുകാർ പിടികൂടിയ മച്ചുതൻകുട്ടി അഹമ്മദ്‌ ഗോവയിലെ പോർച്ചുഗീസ്‌ ജയിലിൽനിന്ന്‌ രക്ഷപ്പെട്ടതിനുശേഷം തിക്കോടിയിൽ എത്തിപ്പെട്ടു. പിന്നീട്‌ തിക്കോടി താവളമാക്കി മുസ്‌ലിം ഭടന്മാരെ സംഘടിപ്പിച്ച്‌ നാവികസേന സൃഷ്‌ടിച്ചു. ഈ വംശപരമ്പരയിലെ കണ്ണിയായ കുഞ്ഞാലി മരക്കാരുടെ മകളുടെ മകളെയാണ്‌ ആലി ഹസ്സൻ വിവാഹം ചെയ്‌തത്‌. വിവാഹശേഷം കോട്ടയം അങ്ങാടിയിൽ വന്ന്‌ താമസിക്കുകയായിരുന്നു. അന്നത്തെ പടയാളിയും വ്യവസായ പ്രമുഖനുമായിരുന്നു ആലി ഹസ്സൻ. ഭാര്യഫാത്തിമ. ഇതിൽ ഇവർക്ക്‌ ഉണ്ടായ മൂത്ത മകനാണ്‌ ബാവൂട്ടി ഹാജി. ഇദ്ദേഹത്തിന്റെ ഖബ്‌ർ കോട്ടയം അങ്ങാടിയിൽ പാറപ്രം എന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്നു. സഹോദരൻ മായിൻ പോക്കർ. ഇദ്ദേഹത്തിന്റെ ഖബ്‌ർ ഇരിക്കൂർ നിലാമുറ്റത്ത്‌ സ്ഥിതി ചെയ്യുന്നു. മറ്റ്‌ സഹോദരന്മാർ വളപട്ടണത്തും കോട്ടയത്ത്‌ അങ്ങാടി നിലയിലിട്ടു പള്ളിയിലും താഴത്തെ പള്ളിയിലും അന്ത്യവിശ്രമം കൊള്ളുന്നു.
 
കൈതേരി മാക്കത്തെയും മക്കൾ ശ്രീപത്മയെയും പഴശിയുടെ ശേഷിക്കുന്ന പടയാളികളുടെ നിർബന്ധത്തിനു വഴങ്ങി ആലി ഹസ്സനും കൂട്ടരും രക്ഷപ്പെടുത്തി. കൈതേരി മാക്കത്തെ സ്വന്തം ജന്മദേശമായ കൈതേരിയിലേക്ക്‌ എത്തിച്ചു. കൈതേരി മാക്കത്തെയും മകൾ ശ്രീപത്മയെയും ബ്രിട്ടീഷുകാർ വേട്ടയാടി. വിവിധ ഒളിത്താവളങ്ങളിൽ അവരെ താമസിപ്പിച്ചു. കുട്ടിയെ സുരക്ഷിതമായ ഇടത്ത്‌ താമസിപ്പിക്കണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആലി ഹസ്സൻ കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു. അന്ന്‌ ശ്രീ പത്മയ്‌ക്ക്‌ രണ്ടു വയസായിരുന്നു പ്രായം. മാക്കത്തിന്‌ പിന്നീട്‌ എന്തു സംഭവിച്ചു ചരിത്ര രേഖകളിൽ കാണുന്നില്ല. പിന്നീടുള്ള ചരിത്രം മാക്കത്തിന്റെ കുടുംബവും ശേഷിച്ച പഴശിപടയാളികളുടെ പിന്മുറക്കാരും വാമൊഴിയായികൊണ്ടുനടക്കുന്നു. കണ്ണൂർ ജില്ലയിലെ കൈതേരിയിൽ മാക്കത്തിന്റെ കോവിലകം ഇപ്പോഴുമുണ്ട്‌. കൈതേരി ഇടം ക്ഷേത്രവും കാവും പിൻതലമുറയും ചരിത്ര സാക്ഷ്യങ്ങളായി നിലനിൽക്കുന്നു. പഴശി തമ്പുരാന്‌ മാക്കത്തോട്‌ ആയിരുന്നു കൂടുതൽ ഇഷ്‌ടം തോന്നിയിരുന്നത്‌. പഴശി തന്നെ '''രചിച്ച കാവ്യങ്ങൾ അതിന്‌ തെളിവാണ്‌.
 
ജാതി ഇതാണു കമ്പാ ഭവ ശരണ/മായേ മല്ലികേ കൂപ്പു കൈ തേ/കൈതേ കൈതേരി മാക്കം മാബരിയിലണിയാൻ/കയ്യുയർത്തും ദശായാം/ഏതാനെ താൻ മദിയാൻ അലർശ/പരരിതം വോദയാൻ/ആ ശുതിതാൻ/നീതാനുണർത്തിടുക ചടുലകയൽ കണ്ണിതൻ/കർമ്മമൂലെ.
 
പഴശ്ശി ഏറെ സ്‌നേഹിച്ചിരുന്ന കൈതേരി മാക്കത്തന്റെ മകൾ ശ്രീപത്മ എന്ന രണ്ടു വയസ്സുകാരി ആലി ഹസ്സന്റെ വീടിന്റെ അകത്തളത്ത്‌ വളരെ സുരക്ഷിതമായി കളിച്ചു വളർന്നു. 16 വയസ്സായപ്പോൾ ആലി ഹസ്സന്റെ മൂത്ത മകൻ ബാവൂട്ടി ശ്രീപത്മയെ വിവാഹം ചെയ്‌തു. ശ്രീ പത്മ ഫാത്തിമയായി. ഈ വിവാഹത്തിൽ ഒമ്പത്‌ ആൺകുട്ടികൾ ജനിച്ചുവെന്ന്‌ പൊന്നമ്പലത്ത്‌ പാറപ്രം അബൂബക്കറും കോട്ടാൽ മറിയുമ്മയും സാക്ഷ്യപ്പെടുത്തുന്നു. 1) മൂത്തമകൻ സൗ. 2) കുഞ്ഞായിൻ. 3) കുട്ട്യാത്ത. 4) കുട്ട്യാലി. 5) കുഞ്ഞഹമ്മദ്‌. 6) വല്യ മൊയ്‌തു. 7) വലിയ പോക്കർ. 8)ചെറിയ പോക്കർ. 9) ചെറിയ കുട്ട്യാത്ത. മൂത്ത മകൻ സൗ വിവാഹം ചെയ്‌തത്‌ ഓർക്കാട്ടേരി മലിക്കരവിട കോട്ടാലിൽ (കഠാരം കുന്നിൽ) രണ്ടാമത്തെ കല്യാണം മൂസക്കോയയുടെ സഹോദരിയെ. അങ്ങനെയാണ്‌ തലശേരി പാണ്ട്യാല കേയി കുടുംബത്തിൽ വന്നുചേരുന്നത്‌. ഇതിലുണ്ടായ മകനാണ്‌ ബാബു കേയി. ആദ്യ വിവാഹത്തിൽ ബാവൂട്ടി എന്നീ മക്കളും ജനിച്ചു. മറ്റുള്ള എട്ട്‌ ആൺകുട്ടികളുടെ വംശപരമ്പരയിൽപെട്ടവരും ഇന്ന്‌ കണ്ണൂർ ജില്ലയിലെ വിവിധ ദേശങ്ങളിൽ താമസിക്കുന്നു.
'''<big>വലിയ എഴുത്ത്</big>
പഴശി മരിച്ചതിന്‌ ശേഷം വൈത്തിരി മുൻസിഫ്‌ കോടതിയിൽ 1891-ൽ ഹാജരാക്കിയ രേഖയിൽ പഴശിയുടെ മകളുടെ വംശത്തിൽപെട്ട മക്കൾ ഉൾപ്പെട്ടിട്ടുണ്ട്‌. പഴശി തമ്പുരാന്റെ അവകാശികളായി ആരെങ്കിലുമുണ്ടോ എന്ന ബ്രിട്ടീഷ്‌ കോടതിയുടെ ചോദ്യത്തിന്‌ ശ്രീപത്മ തന്നെ ഹാജരായതായും സ്വത്തുക്കൾ കിട്ടിയതായും ഈ കുടുംബം വാമൊഴികളായി സൂക്ഷിക്കുന്നു. അന്നത്തെ ചോമ്പാലയിൽ പകർത്തിയാണ്‌ ശ്രീ പത്മയെന്ന ഫാത്തിമക്ക്‌ കിട്ടിയത്‌. പഴശിയുടെ മറ്റ്‌ സ്വത്തുക്കൾ മാക്കത്തിന്റെ ബന്ധുവും ബാവൂട്ടി ഹാജിയും വീതിച്ചെടുത്തു. മാക്കത്തിനും ബന്ധുവിനും എരഞ്ഞോളി പാലത്തിന്റെ ഭാഗങ്ങളും വീതിച്ചു കൊടുത്തു. ബ്രീട്ടീഷ്‌ രജിസ്റ്റർ രേഖകൾ ചരിത്രത്തിന്‌ വെളിച്ചം വീശുന്ന പൗരാണിക ചരിത്രത്തിന്റെ യഥാർത്ഥങ്ങളിലേക്ക്‌ കടക്കുവാൻ സാധിക്കുന്നതാണ്‌. കോട്ടയം അങ്ങാടി ഇന്നത്തെ ഹൈസ്‌കൂളിനടുത്ത്‌ തലയുയർത്തി നിൽക്കുന്ന പാറപ്രം പൊന്നമ്പലം തറവാടിന്റെ അധീനതയിലുള്ള പുതിയ പള്ളിയിലെ മുൻവശത്ത്‌ ചരിത്രത്തിന്റെ ശേഷിപ്പുകളായി പൗരാണിക ചരിത്രത്തിന്റെ കണ്ണിചേലരലായി ശ്രീപത്മയെന്ന ഫാത്തിമയുടെയും ബാവൂട്ടി ഹാജിയുടെയും ഖബ്‌റുകൾ സ്ഥിതിചെയ്യുന്നു. പുതിയ പള്ളിക്ക്‌ താഴെ ശ്രീപത്മയുടെ പിൻതലമുറയിൽപെട്ട മുസ്‌ലിം കുടുംബവും. പുതിയ തലമുറയോട്‌ പങ്കുവെക്കുവാൻ അവർക്കുള്ളത്‌ ഒരു കാലത്തിന്റെ സാക്ഷ്യങ്ങളായി മുൻതലമുറ പകർന്ന്‌ നൽകിയ ഒരുപാട്‌ വാമൊഴികളും.
 
 
 
abdulla ibinusina ebinuseena@gmail.com anthanath house edayilpeedika ,kanachery, eachoor post, kannur ,kerala phone 8129800116
'''
"https://ml.wikipedia.org/wiki/ഡിസംബർ_24" എന്ന താളിൽനിന്ന് ശേഖരിച്ചത്