"ജഡം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒറ്റവരി
No edit summary
 
വരി 2:
[[File:Setoma-teacher-dead.jpg|thumb|right|238px|കൊലചെയ്യപ്പെട്ട ഒരു മനുഷ്യന്റെ ജഡം]]
[[File:Cruelty_to_animals._Dead_cat.jpg|thumb|right|238px|ഒരു [[പൂച്ച|പൂച്ചയുടെ]] ജഡം]]
ജീവൻ നശിച്ച [[മനുഷ്യൻ|മനുഷ്യന്റേയോ]] മറ്റ് ജീവികളുടേയോ [[ശരീരം|ശരീരമാണ്]] '''ജഡം'''. മനുഷ്യജഡത്തിന് [[പ്രേതം|പ്രേതം]] എന്നും ശവം എന്നുമെല്ലാം പറയാറുണ്ട്.
 
മനുഷ്യ ജഡത്തിൽ (cadaver)ഭിഷഗ്വരന്മാരും ശാസ്ത്രജ്നന്മാരും ഗവേഷണ നിരീക്ഷണങ്ങൾ നടത്തി നിരവധി കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. ശസ്ത്രക്രിയാ സംബന്ധമായ എല്ലാ അറിവുകൾക്കും ഈ മാതിരിയുള്ള ജഡ പരീക്ഷണങ്ങൾ വളരെ ഉപകാരപ്രദമായിരുന്നു.--[[ഉപയോക്താവ്:Jabbar|Jabbar]] ([[ഉപയോക്താവിന്റെ സംവാദം:Jabbar|സംവാദം]]) 13:16, 25 ഡിസംബർ 2013 (UTC)
"https://ml.wikipedia.org/wiki/ജഡം" എന്ന താളിൽനിന്ന് ശേഖരിച്ചത്