"കലാമണ്ഡലം രാമ ചാക്യാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
കൂടിയാട്ടത്തിലും ചാക്യാർകൂത്ത് കലാകാരനാണ് '''കലാമണ്ഡലം രാമചാക്യാർ'''. കലാമണ്ഡലം കൂടിയാട്ടവിഭാഗത്തിന്റെ അധ്യക്ഷനായിരുന്ന രാമചാക്യാർ 2013 ൽ നൃത്തനാട്യപുരസ്‌കാരം നേടി.
==ജീവിതരേഖ==
1950 ൽ തൃശ്ശൂർ ജില്ലയിലെ പൈങ്കുളത്ത് കൊയ്പ്പ ചാക്യാർ മഠത്തിൽ കാവൂട്ടി ഇല്ലോടമ്മയുടെയും അമ്മന്നൂർ പരമേശ്വര ചാക്യാരുടെയും പുത്രനായി ജനിച്ച രാമചാക്യാർ പന്ത്രണ്ടാം വയസ്സിൽ അമ്മയുടെ അമ്മാവൻ പൈങ്കുളം രാമ ചാക്യാരിൽ നിന്ന് കൂടിയാട്ടം അഭ്യസിക്കാൻ തുടങ്ങി.<ref name=Ramachakyar> സദനം വാസുദേവനും കലാമണ്ഡലം രാമചാക്യാർക്കും അവാർഡ് കഥകളി പുരസ്കാരം നെല്ലിയോട് വാസുദേവൻ നമ്പൂതിരിക്ക് - [See more at: http://www.deshabhimani.com/newscontent.php?id=396853#sthash.FdWvrk8H.dpuf]</ref> പിന്നീട് കേരള കലാമണ്ഡലത്തിൽ പഠനം തുടർന്നു. ഇപ്പോൾ കലാമണ്ഡലത്തിൽ വിസിറ്റിങ് പ്രൊഫസറാണ്.
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/കലാമണ്ഡലം_രാമ_ചാക്യാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്