"സമയയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സമയയാത്ര എന്ന താളിലേക്ക് തിരിച്ചുവിടുന്നു
No edit summary
വരി 1:
{{prettyurl|Time Travel}}
#തിരിച്ചുവിടുക [[സമയയാത്ര]]
ത്രിമാന ലോകത്തിൽ രണ്ട് ബിന്ദുക്കൾക്കിടയിൽ യാത്ര ചെയ്യുന്നതുപോലെ [[കാലം|സമയത്തിൽ]] / കാലത്തിൽ രണ്ട് ബിന്ദുക്കൾക്കിടയിൽ യാത്ര ചെയാം എന്ന സാമാന്യസങ്കല്പം ആണ് '''സമയ യാത്ര''' (Time travel). പൊതുവേ ഭൂത കാലത്തിലേക്കും ഭാവി കാലത്തിലേക്കും സമയ യാത്രകൾ നടത്തപ്പെടാം എന്നു കരുതുന്നു. ഇത്തരം യാത്രകൾക്ക് സഹായിക്കുന്ന തരം യന്ത്രങ്ങളെ പൊതുവേ സമയ യന്ത്രങ്ങൾ എന്നു വിളിക്കപ്പെടുന്നു. <ref name="Prucher">''Brave New Words: The Oxford Dictionary of Science Fiction'' by Jeff Prucher (2007), [http://books.google.com/books?id=iYzi8m8FbEsC&lpg=PP1&pg=PA230#v=onepage&q&f=false p. 230].</ref>
 
ഇതു വരെ ശാസ്ത്രഞന്മാർക്കു പോലും ചുരുൾ അഴിക്കാൻ പറ്റാത്ത വിഷയമാണ്. സ്റ്റീഫൻ ഹോക്കിങിന്റെ സിദ്ധാന്തമനുസരിച്ച് ഒരാൾ പ്രകാശ വേഗതയിൽ സഞ്ചരിച്ചാൽ ഭാവിയിൽ എത്താം. [[സമയം]] എന്നത് എപ്പോളും ദൂരവും വേഗതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരാൾ [[പ്രകാശവേഗത]]യിൽ സഞ്ചരിച്ചാൽ അയാൾക്കു വേണ്ടി സമയം മറ്റുളള വസ്തുക്കളെ അപേഷിച്ചു പതുക്കെ സഞ്ചരിക്കും.
 
സമയ യാത്ര അഥവാ സമയസഞ്ചാരം മുഖ്യ പ്രമേയമാക്കിയ നിരവധി ഹോളിവുഡ് ചലച്ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. [[ദ ടെർമിനേറ്റർ (ചലച്ചിത്രം)|ദ ടെർമിനേറ്റർ]], [[ഡെജാവൂ (ചലച്ചിത്രം)|ഡെജാവൂ]] എന്നിവ അവയിൽ ചിലതാണ്.
==അവലംബം==
{{reflist}}
[[വർഗ്ഗം:സമയം]]
 
{{Time travel}}
"https://ml.wikipedia.org/wiki/സമയയാത്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്