"സമയയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'സമയസഞ്ചാരം അധവാ "റ്റൈം ട്രാവൽ" ഇതു വരെ ശാസ്ത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
സമയയാത്ര എന്ന താളിലേക്ക് തിരിച്ചുവിടുന്നു
വരി 1:
#തിരിച്ചുവിടുക [[സമയയാത്ര]]
സമയസഞ്ചാരം അധവാ "റ്റൈം ട്രാവൽ" ഇതു വരെ ശാസ്ത്രഞന്മാർക്കു പോലും ചുരുൾ അഴിക്കാൻ പറ്റാത്ത വിഷയമാണ്.സ്റ്റീഫൻ ഹോക്കിങിന്റെ തിയൊറികൾ അനുസരിച്ച് ഒരാൾ പ്രകാശ വേഗതയിൽ സഞ്ചരിച്ചാൽ ഭാവിയിൽ എത്താം.സമയം എന്നത് എപ്പോളും ദൂരവും വേഗതയുമായി ബന്ധപ്പെട്ടിരിക്കുന്നു.ഒരാൾ പ്രകാശവേഗതയിൽ സഞ്ചരിച്ചാൽ അയാൾക്കു വേണ്ടി സമയം മറ്റുളള വസ്തുക്കളെ അപേഷിച്ചു പതുക്കെ സഞ്ചരിക്കും.
"https://ml.wikipedia.org/wiki/സമയയാത്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്