"ജഗതി എൻ.കെ. ആചാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Bot: Migrating interwiki links, now provided by Wikidata on d:q13638831)
(ചെ.)
| footnotes =
}}
മലയാളത്തിലെ ഒരു നാടക അഭിനേതാവും രചയിതാവുമാണ്രചയിതാവുമായിരുന്നു '''ജഗതി എൻ.കെ. ആചാരി''' (1924–1997). മലയാളചലച്ചിത്രങ്ങളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. മലയാളചലച്ചിത്രനടനായ [[ജഗതി ശ്രീകുമാർ]] ഇദ്ദേഹത്തിന്റെ മകനാണ്.
 
മലയാള റേഡിയോ നാടകങ്ങൾ ഉൾപ്പെടെ നിരവധി നാടകങ്ങൾ രചിക്കുകയും റേഡിയോ നാടകങ്ങൾക്ക് ശബ്ദം നൽകുകയും ചെയ്തിരുന്നു. ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടിവായും പ്രവർത്തിച്ചു. കേരളത്തിലെ ഒരു സ്ഥിരം നാടകവേദിയായ [[കലാനിലയം ഡ്രാമാ വിഷൻ|കലാനിലയം നാടകസമിതിയുടെ]] ഒരു പാർട്ണറുമായിരുന്നു. കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാർ തുടങ്ങിയ നാടകങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. [[മൂന്നാം പക്കം]], [[ദേശാടനക്കിളി കരയാറില്ല]], [[വേലുത്തമ്പി ദളവ]] തുടങ്ങിയ ചലച്ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചു. 1997-ൽ ഇദ്ദേഹം അന്തരിച്ചു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1886580" എന്ന താളിൽനിന്ന് ശേഖരിച്ചത്