"സംവാദം:അഴീക്കോട്, തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
 
നന്നായി. 'പഹയന്മാർ' ഒത്തുതീർപ്പിലെത്തിയല്ലോ. ഇനി ലേഖനം വികസിക്കട്ടെ. {{പുഞ്ചിരി}}[[ഉപയോക്താവ്:Georgekutty|ജോർജുകുട്ടി]] ([[ഉപയോക്താവിന്റെ സംവാദം:Georgekutty|സംവാദം]]) 12:52, 23 ഡിസംബർ 2013 (UTC)
:ഒത്തു തീർപ്പുണ്ടായത് നന്നായി. സംഗമോത്സവത്തിന്റെ തിരക്കിലായതിനാൽ ഇവിടേക്ക് ശ്രദ്ധിക്കാനായില്ല. ഒരു ബ്ലോഗിൽ നിന്നും പകർത്തിയവയെന്ന് തോന്നിയ കാര്യങ്ങൾ റോജി നീക്കം ചെയ്തത് തെറ്റെന്ന് പറയാനാവില്ല. പകർപ്പുപേക്ഷ [[കോപ്പിഹാർട്ട്കോപ്പി ഹാർട്ട് |കോപ്പിഹാർട്ടിന്റെ]] രൂപത്തിലുമുണ്ടെന്ന് റോജി ശ്രദ്ധിച്ചും കാണില്ല. പക്ഷേ, "പകർത്തി ഒട്ടിക്കലെന്ന് കാണുന്നതിനാൽ നീക്കം ചെയ്യുന്നു" എന്ന വിശദീകരണം എഡിറ്റ് സമ്മറിയിൽ നൽകിയിരുന്നെങ്കിൽ അനാവശ്യമായ വികാരപ്രകടനങ്ങളും പ്രശ്നങ്ങളും ലഘൂകരിക്കാമായിരുന്നുവെന്ന് തോന്നുന്നു ! --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 03:00, 24 ഡിസംബർ 2013 (UTC)
"പകർത്തി ഒട്ടിക്കലെന്ന് കാണുന്നതിനാൽ നീക്കം ചെയ്യുന്നു" എന്ന വിശദീകരണം എഡിറ്റ് സമ്മറിയിൽ നൽകിയിരുന്നെങ്കിൽ......" അത്രയേ ഞാനും ആഗ്രഹിച്ചുള്ളൂ..
വികാരപ്രകടനങ്ങളെ അത്ര അനാവശ്യമായി കാണേണ്ടതുണ്ടോ.?
"https://ml.wikipedia.org/wiki/സംവാദം:അഴീക്കോട്,_തൃശ്ശൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അഴീക്കോട്, തൃശ്ശൂർ" താളിലേക്ക് മടങ്ങുക.