"സൂപ്പർ കമ്പ്യൂട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 60 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q121117 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 3:
വളരെ സങ്കീർമായ കമ്പ്യൂട്ടിങ്ങ് ജോലികൾ നിർവഹിക്കാൻ വേണ്ടി ഉപയോഗിക്കുന്ന വളരെ വലിയ [[കമ്പ്യൂട്ടർ]] ശൃംഖലകളെ '''സൂപ്പർ കംപ്യൂട്ടറുകൾ''' എന്നു വിളിക്കുന്നു. ആയിരക്കണക്കിനു ചെറിയ കംപ്യൂട്ടറുകൾ കൂട്ടിചേർത്ത് [[ക്ലസ്റ്റർ|ക്ലസ്റ്ററിങ്ങ്]] രീതിയിലാണ് സൂപ്പർ കംപ്യൂട്ടറുകൾ നിർമ്മിക്കാറുള്ളത്.
 
സൂപ്പർ കംപ്യൂട്ടറുകൾ എന്നത് കമ്പ്യൂട്ടറുകൾ ഉണ്ടായ കാലം മുതൽ ഉള്ള ആശയമാണ്.കാലാകാലങ്ങളിൽ ലോകത്തിലെ മികച്ച 500 സൂപ്പർ കംപ്യൂട്ടറുകളുടെ ലിസ്റ്റ് www.top500.org എന്ന വെബ് സൈറ്റ് പ്രസിദ്ധീകരിക്കാറുണ്ട്. ഈ പട്ടികയിൽ ഇപ്പോൾ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ചൈനയിലെ ദേശീയ സൂപ്പർകമ്പ്യൂട്ടിങ് സെന്റർ നിർമ്മിച്ച ടിയാൻഹെ-12(ആകാശഗംഗ-ഒന്ന്രണ്ട് എന്നർത്ഥം) എന്ന സൂപ്പർ കംപ്യൂട്ടർ ആണ്.
 
ഭാരതത്തിന്റെ തനതായ സൂപ്പർ കമ്പ്യൂട്ടർ ശ്രേണിയാണ് [[പരം]].
"https://ml.wikipedia.org/wiki/സൂപ്പർ_കമ്പ്യൂട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്