"കവ്വായി പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) <references/>
(ചെ.) ref
വരി 1:
{{prettyurl|Kavvayi River}}
{{Rivers of Kerala}}
[[കേരളം|കേരളത്തിലെ]] ഇടനാടൻ ചെങ്കൽ കുന്നുകളിൽ നിന്ന് ഉത്ഭവിക്കുന്ന നദിയാണ് '''കവ്വായി പുഴ''' . സമുദ്ര നിരപ്പിൽ നിന്ന് 145 മീറ്റർ മാത്രം ഉയരമുള്ള [[കാസർഗോഡ്‌ ജില്ല|കാസർഗോഡ്‌ ജില്ലയിലെ]] ചീമേനി കുന്നിൽ നിന്ന് ഉത്ഭവിച്ച്<ref>[http://www.doolnews.com/cheemeni-is-going-to-be-deserted-v-k-raveendran-malayalam-article-567.html ഡൂൾ ന്യൂസ്.കോം ചീമേനി മരുഭൂമിയാവും]</ref>, കാസർഗോഡ്‌ - കണ്ണൂർ ജില്ലകളിലൂടെ ഒഴുകി [[കവ്വായി കായൽ|കവ്വായി കായലിൽ]] വന്നു ചേരുന്ന ഈ പുഴയുടെ ആകെ നീളം 31 കി.മീ ആണ്.<ref>[http://www.madhyamam.com/velicham/content/%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%81%E0%B4%9F%E0%B5%86-%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82 മാധ്യമം - നമ്മുടെ കേരളം]</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/കവ്വായി_പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്