"കെ.എം. സീതി സാഹിബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

adding infobox
വരി 59:
 
==ആദ്യകാലം==
ഹാജി സീതി മുഹമ്മദിന്റെയും എ.കെ. ഫാത്വിമയുടേയും മകനായി 1899 ൽ കൊടുങ്ങല്ലൂരിലെ അഴീക്കോട് നമ്പൂതിരിമഠം തറവാട്ടിലാണ്<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/2084|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 788|date = 2013 ഏപ്രിൽ 01|accessdate = 2013 മെയ് 21|language = [[മലയാളം]]}}</ref> സീതി സാഹിബ് ജനിച്ചത്. കൊടുങ്ങല്ലൂർ ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും എറണാംകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇന്റർ മീഡിയറ്റ് കോഴ്സും മികച്ച രീതിയിൽ പൂർത്തിയാക്കി. പിന്നീട് ബി.എയും ബി.എല്ലും കരസ്ഥമാക്കി. നിയമപഠനം പൂർത്തിയാക്കിയ അദ്ദേഹം 1927 ൽ മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായി ചേർന്നു. നിയമരംഗത്ത് മികവുകാട്ടിയ അദ്ദേഹം എറണാംകുളത്തും തലശ്ശേരിയിലും വക്കീലായി ജോലിചെയ്തു.<ref name="speakerbio">[http://niyamasabha.org/codes/Speakers%20&%20Deputy%20Speakers%20Book%20Final.pdf Speakers & Deputy Speakers Book Final - Kerala Legislative Assembly, SECRETARIAT OF KERALA LEGISLATURE, THIRUVANANTHAPURAM, 2006]</ref>
 
==പ്രവർത്തനവും സ്വാധീനവും==
"https://ml.wikipedia.org/wiki/കെ.എം._സീതി_സാഹിബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്