"അഴീക്കോട്, തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
[[തൃശ്ശൂർ]] ജില്ലയിൽ ഭൂവിസ്തൃതി കൊണ്ട് ഏറ്റവും വലിയതായ മുനയ്ക്കൽബീച്ച് ഇവിടെ സ്ഥിതി ചെയ്യുന്നു.<ref name=munakkal1>{{cite news|title=മുസിരിസിനെതൊട്ട് മുനയ്ക്കൽ ബീച്ച്|url=http://archive.is/dkwYm|publisher=മനോരമഓൺലൈൻ|date=23-ഡിസംബർ-2013|accessdate=23-ഡിസംബർ-2013}}</ref> [[പെരിയാർ|പെരിയാറിന്റെ]] ശാഖയായ കാഞ്ഞിരപ്പുഴ [[അറബിക്കടൽ|അറബിക്കടലിൽ]] ചേരുന്ന അഴിമുഖത്തിന്റെ തെക്കേകര എറണാകുളം ജില്ലയിലെ മുനമ്പവും വടക്കേകര തൃശൂർ ജില്ലയിലുൾപ്പെടുന്ന അഴീക്കോട് മുനക്കലുമാണ്.
 
അഴിമുഖത്ത് രൂപപ്പെടുന്ന മണൽതിട്ട മത്സ്യത്തൊഴിലാളികൾക്ക് ഒരു ഭയമുളവാക്കുന്നതാണ്. ഈ മണൽതിട്ട നീക്കം ചെയ്യുന്നതിനായി കരയിൽ നിന്നും കടലിലേക്ക് '[[പുലിമുട്ട്]]' അഥവാ 'ഒലിമുട്ട്' എന്ന കടൽപാലം നിർമ്മിച്ചു. അഴിമുഖത്തേക്ക് നീണ്ടുനിൽക്കുന്ന കടൽപ്പാലത്തിന്റെ ഒരുഭാഗത്ത് മണ്ണ് അടിഞ്ഞുകൂടി പുതിയ കരപ്രദേശം രൂപം കൊണ്ടു. ഇന്നത്തെ വിശാലമായ മുനക്കൽബീച്ച് രൂപം കൊണ്ടത് അങ്ങനെയാണ്.
[[File:Azhikode_lighthouse.jpg|thumb|200px||അഴീക്കോട് വിളക്കുമാടം]]
 
"https://ml.wikipedia.org/wiki/അഴീക്കോട്,_തൃശ്ശൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്