"അഴീക്കോട്, തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
 
==യാത്രാസൗകര്യം==
[[എറണാകുളം]] ജില്ലയിലെ [[മുനമ്പം|മുനമ്പത്തുനിന്ന്]] അഴീക്കോട്ടേക്ക് ജങ്കാർ സർവ്വിസുണ്ട്.<ref>{{cite web|title=മുനമ്പം-അഴീക്കോട് ജങ്കാർ നിലച്ചു|url=http://www.mathrubhumi.com/ernakulam/news/2422861-local_news-ernakulam.html|publisher=മാതൃഭൂമി|accessdate=2013 ജൂലൈ 30|author=2013 ജൂലൈ 30|archiveurl=http://archive.is/JWohz|archivedate=2013 ജൂലൈ 30}}</ref> അഴീക്കോട്-ചാമക്കാല റോഡും നിലവിലുണ്ട്.<ref>{{cite news|title=അഴീക്കോട് -ചാമക്കാല റോഡ് വിജിലൻസ് സംഘം പരിശോധിച്ചു|url=http://www.madhyamam.com/news/151143/120211|accessdate=2013 ജൂലൈ 30|newspaper=മാദ്ധ്യമം|archiveurl=http://archive.is/jMyAW|archivedate=2013 ജൂലൈ 30}}</ref> കൊടുങ്ങല്ലൂർ നിന്നും അഴീക്കോട്ടേക്ക് കാര, എറിയാട്, പടാകുളം, ചേരമാൻ, അഞ്ചപ്പാലം എന്നീ അഞ്ചു വഴികളിലൂടെ ബസ് സർവ്വീസുണ്ട്.
 
==പ്രധാന ആകർഷണങ്ങൾ==
"https://ml.wikipedia.org/wiki/അഴീക്കോട്,_തൃശ്ശൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്