"ദൂരദർശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
'''ദൂരദര്‍ശന്‍''' [[പ്രസാര്‍ ഭാരതി]]യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു പൊതു പ്രക്ഷേപണ ഭൂതല ടെലിവിഷന്‍ ചാനല്‍ ആണ് '''ദൂരദര്‍ശന്‍'''. സന്നാഹങ്ങള്‍, സ്റ്റുഡിയോകള്‍, ട്രാന്‍സ്മിറ്ററുകള്‍, എന്നിവയുടെ എണ്ണം എടുത്താല്‍ ദൂരദര്‍ശന്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രക്ഷേപണ നിലയങ്ങളില്‍ ഒന്നാണ്. 1959 സെപ്ടംബറില് പ്രക്ഷേപണം ആരംഭിച്ച ദൂരദര്‍ശന്‍ [[2004]] അവസാനത്തോടെ ദൂരദര്‍ശന്‍ ഡിജിറ്റല്‍ പ്രക്ഷേപണവും ആരംഭിച്ചു.
 
==ചരിത്രം.==
==ആരംഭം.==
ഒരു ചെറിയ ട്രാന്‍സ്മിറ്ററും തട്ടിക്കൂട്ടിയ ഒരു സ്റ്റുഡിയോയും ഉപയോഗിച്ച് 1959 സെപ്ടംബറില്‍ [[ദില്ലി]]യില്‍ നിന്നുള്ള ഒരു പരീക്ഷണ പ്രക്ഷേപണത്തിലൂടെ ദൂരദര്‍ശന്‍ ഒരു ലളിതമായ തുടക്കം കുറിച്ചു. 1965-ല്‍ [[ഓള്‍ ഇന്ത്യാ റേഡിയോ]]യുടെ ഭാഗം ആയി ദൂരദര്‍ശന്‍ ദില്ലിയില്‍ ദൈനംദിന പ്രക്ഷേപണം ആരംഭിച്ചു. 1972 ഇല്‍ ദൂരദര്‍ശന്‍ [[ബോംബെ]] ([[മുംബൈ]])യില്‍ സം‌പ്രേഷണം ആരംഭിച്ചു. 1975 വരെ [[ഇന്ത്യ]]യിലെ ഏഴു നഗരങ്ങളില്‍ മാത്രമേ ദൂരദര്‍ശന്‍ പ്രക്ഷേപണം ലഭ്യമായിരുന്നുള്ളൂ. 1976 ഇല്‍ ദൂരദര്‍ശന്‍ ആകാശവാണിയില്‍ നിന്നും വേര്‍പെടുത്തി, ദൂരദര്‍ശനും ആകാശവാണിയും രണ്ടു വ്യത്യസ്ത അധികാരികളുടെ കീഴില്‍ ആക്കി. ദൂരദര്‍ശന്‍ സ്ഥാപിതമായ വര്‍ഷം 1976 ആണ് എന്നു പറയാം.
 
==ഇന്ത്യ മുഴുവന്‍.==
"https://ml.wikipedia.org/wiki/ദൂരദർശൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്