"സുരേഷ് കൃഷ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചെ തിരുത്തൽ
fact
വരി 17:
| occupation = [[Film actor|സിനിമാ നടൻ]]
}}
ഒരു മലയാള സിനിമ സീരിയൽ അഭിനേതാവാണ് '''സുരേഷ് കൃഷ്ണ'''. 2002-ൽ പുറത്തിറങ്ങിയ കരുമാടികുട്ടൻ ആണ് അഭിനയിച്ച ആദ്യ ചിത്രം.<ref name="hinduonnet"/> പ്രധാനമായും വില്ലൻ കഥാപാത്രങ്ങൾ അഭിനയിക്കുന്ന ഈ നടന്റെ [[മഞ്ഞുപോലൊരു പെൺ‌കുട്ടി]], [[ക്രിസ്ത്യൻ ബ്രദേർസ്]], [[പഴശ്ശിരാജ (മലയാളചലച്ചിത്രം)|പഴശ്ശിരാജ]], [[കുട്ടിസ്രാങ്ക്]] എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു.{{fact}}
 
==അവലംബം==
"https://ml.wikipedia.org/wiki/സുരേഷ്_കൃഷ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്