"അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
| gross =
}}
[[പി. പത്മരാജൻ]] രചനയും സംവിധാനവും നിർവ്വഹിച്ച് 1986-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ'''''. [[മമ്മൂട്ടി]], [[നെടുമുടി വേണു]], [[അശോകൻ (ചലച്ചിത്രനടൻ)|അശോകൻ]], [[സുകുമാരി]], ഗോമതി, [[കനകലതസൂര്യ (നടി)|സൂര്യ]], [[ഉണ്ണിമേരി]], [[ജഗതി ശ്രീകുമാർ]] എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തന്റെ തന്നെ ചെറുകഥയെ ആസ്പദമാക്കിയാണ് പത്മരാജൻ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. മാളുവമ്മ എന്ന കഥാപാത്രത്തിന് [[സുകുമാരി|സുകുമാരിക്ക്]] മികച്ച സഹനടിക്കുള്ള [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം|കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും]] കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരവും ലഭിച്ചു.
 
== കഥാതന്തു ==
സക്കറിയയുടെ ([[മമ്മൂട്ടി]]) നേതൃത്വത്തിൽ മൂന്നു ചെറുപ്പക്കാർ ഒരു ചെറിയ ഗ്രാമത്തിലുള്ള 'മാളുവമ്മയുടെ വീട്' എന്നറിപ്പെടുന്ന വേശ്യാലയത്തിലേക്ക് പോകുന്നു. അവർ അവിടെ വിവിധ നേരമ്പോക്കുകളിൽ ഏർപ്പെട്ടു കഴിയുന്ന അവസരത്തിൽ ആ വേശ്യാലയത്തിലെ ഇളയതും സുന്ദരിയുമായ പെൺകുട്ടിയെഗൌരിക്കുട്ടിയെ (ഗോമതി) ഒരു കൂട്ടം ആളുകൾ കടത്തിക്കൊണ്ടു പോകുവാൻ ശ്രമിക്കുന്നു. മൂന്നു ചെറുപ്പക്കാരിലെ ഏറ്റവും ഇളയ ആളായ ബിലാലിന് ([[അശോകൻ (നടൻ)|അശോകൻ]]) ആ പെൺകുട്ടിയോട് ഇഷ്ടം തോന്നുന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നു. അയാളുടെ ഈ ഇഷ്ടം കൂടെ വന്നവർ മനസ്സിലാക്കുന്നതോടെ അവർ അയാളുടെ കൂടെ നിൽക്കാനും ശത്രുക്കൾക്കെതിരെ പൊരുതാനും തയ്യാറാകുന്നു.
 
== അഭിനേതാക്കൾ ==
വരി 37:
* [[സുകുമാരി]] – മാളുവമ്മ
* ഗോമതി - ഗൌരിക്കുട്ടി
* [[സൂര്യ (നടി)|സൂര്യ]] - പൊട്ടി
* [[കനകലത]] – ശ്രീദേവി
* [[ഉണ്ണിമേരി]] – ദേവകി
"https://ml.wikipedia.org/wiki/അരപ്പട്ട_കെട്ടിയ_ഗ്രാമത്തിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്