"മെമ്മറീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അഭിനേതാക്കൾ
വരി 23:
 
[[മൈ ബോസ്|മൈ ബോസിനു]] ശേഷം [[ജിത്തു ജോസഫ്]] സംവിധാനം ചെയ്ത സസ്പെൻസ് ത്രില്ലർ ചിത്രമാണ് '''മെമ്മറീസ്'''. [[പൃഥ്വിരാജ്]], [[മേഘ്ന രാജ്]], [[നെടുമുടി വേണു]], മിയ, [[വിജയരാഘവൻ]], [[സുരേഷ് കൃഷ്ണ]], [[മധുപാൽ]] എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൃഥ്വിരാജ് ഒരു പോലീസ് വേഷത്തിലാണ് എത്തുന്നത്. അനന്ത വിഷന്റെ ബാനറിൽ പി.കെ.മുരളീധരൻ, ശാന്ത മുരളി എന്നിവരാണ് ചിത്രം നിർമ്മിച്ചത്. സെജോ ജോൺ സംഗീതവും സുജിത്ത് വാസുദേവ് ഛായാഗ്രഹണവും നിർവഹിച്ചു.<ref>http://filmsfocus.com/memories/ FilmFocus_Memories</ref>
 
==അഭിനേതാക്കൾ==
*[[പൃഥ്വിരാജ്]] .. സാം അലെക്സ്
*[[മേഘന രാജ്]] .. റ്റീന
*[[രാഹുൽ മാധവ്]] .. സഞ്ജു
*[[മിയ ജോർജ്ജ്]] .. വർഷ
*[[വിജയരാഘവൻ]] .. അരവിന്ദാക്ഷമേനോൻ
*[[സുരേഷ് കൃഷ്ണ]] .. എസ്.പി വിനോദ് കൃഷ്ണ
*[[ശ്രീജിത്ത് രവി]].. ആന്റണി
*ശ്രീകുമാർ .. പീറ്റർ/ആനന്ദ്
* ബൈജു വി.കെ .. സുരേഷ
* ബാലാജി .. സോമശേഖരൻ
*[[നെടുമുടി വേണു]].. ഫാദർ ജോൺ
*ഇർഷാദ് .. ഐസക്ക്
*[[പ്രവീണ]] .. പാർവതി
*[[കോഴിക്കോട് നാരായണൻ നായർ]] .. കൃഷ്ണപിള്ള
*[[മധുപാൽ]] .. ഡോക്ടർ സുകുമാരൻ നായർ
*ജിജോയ് .. ഡോക്ടർ
*[[വനിത കൃഷ്ണചന്ദ്രൻ]] .. സാമിന്റെ അമ്മ മേരികുട്ടി
*ദീപ .. ലക്ഷ്മി
 
==അവലംബം==
"https://ml.wikipedia.org/wiki/മെമ്മറീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്