"ഫലകം:2013/ഡിസംബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

802 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
പ്രധാന സംഭവങ്ങൾ
(പ്രധാന സംഭവങ്ങൾ)
<section begin=mpi3/>{{*mp|ഡിസംബർ 5}}[[നെൽ‌സൺ മണ്ടേല]] അന്തരിച്ചു<section end=mpi3/><ref>{{cite news|title=നെൽസൺ മണ്ടേല അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=412037|accessdate=2013 ഡിസംബർ 6|newspaper=മാതൃഭൂമി}}</ref>
=== ഡിസംബർ 6===
<section begin=mpi4/>{{*mp|ഡിസംബർ 6}}പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി നൽകിയ സംഭാവനയ്ക്ക് അഞ്ചുവർഷത്തിലൊരിക്കൽ നൽകുന്ന [[യു.എൻ|യുഎൻ]] മനുഷ്യാവകാശ പുരസ്‌കാരം [[മലാല യൂസഫ്‌സായ്|മലാല യൂസഫ്‌സായിക്ക്]] ലഭിച്ചു. <section end=mpi4/><ref name=mat4>{{cite news|title=മക്കാവു ഓപ്പൺ ബാഡ്മിന്റൺ കിരീടം പി.വി സിന്ധുവിന് |url=http://www.mathrubhumi.com/sports/story.php?id=410793|accessdate=2013 ഡിസംബർ 6|newspaper=മാതൃഭൂമി|date=2013 ഡിസംബർ 6|archiveurl=http://archive.is/EvL0S|archivedate=2013 ഡിസംബർ 6|language=മലയാളം}}</ref>
=== ഡിസംബർ 7===
<section begin=mpi5/>{{*mp|ഡിസംബർ 7}}[[ഭക്ഷ്യസുരക്ഷാ നിയമം|ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ]] ഭാഗമായി ദരിദ്രർക്കായി ഭക്ഷ്യധാന്യം ശേഖരിക്കാനുള്ള രാജ്യങ്ങളുടെ അവകാശം [[ബാലി|ബാലിയിൽ]] നടക്കുന്ന [[ലോക വ്യാപാര സംഘടന|ഡബ്ല്യു.ടി.ഒ.]] സമ്മേളനത്തിൽ അംഗീകരിച്ചു. <section end=mpi5/><ref name=mat5>{{cite news|title=ദരിദ്രർക്കായി ഭക്ഷ്യധാന്യം ശേഖരിക്കാം: ഡബ്ല്യു.ടി.ഒ|url=http://www.mathrubhumi.com/story.php?id=412342|accessdate=2013 ഡിസംബർ 6|newspaper=മാതൃഭൂമി|date=2013 ഡിസംബർ 7|archiveurl=http://archive.is/EvL0S|archivedate=2013 ഡിസംബർ 7|language=മലയാളം}}</ref>
=== ഡിസംബർ 18===
<section begin=mpi10/>{{*mp|ഡിസംബർ 18}} 2013-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം [[എം.എൻ. പാലൂർ|എം.എൻ. പാലൂരിന്റെ]] ആത്മകഥയായ ''കഥയില്ലാത്തവന്റെ കഥ'' എന്ന കൃതിക്ക് ലഭിച്ചു. <section end=mpi10/><ref name=mat10>{{cite news|title=കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം എം.എൻ .പാലൂരിന്‌ |url=http://www.mathrubhumi.com/books/article/news/2754/|accessdate=2013 ഡിസംബർ 18|newspaper=മാതൃഭൂമി|date=2013 ഡിസംബർ 18|archiveurl=http://archive.is/Mi5cU|archivedate=2013 ഡിസംബർ 20|language=മലയാളം}}</ref>
=== ഡിസംബർ 21===
<section begin=mpi11/>{{*mp|ഡിസംബർ 21}} [[ജയന്തി നടരാജൻ|കേന്ദ്ര വനം - പരിസ്ഥിതി മന്ത്രി ജയന്തി നടരാജൻ]] രാജിവച്ചു. <section end=mpi11/><ref name=mat11>{{cite news|title=കേന്ദ്ര വനം - പരിസ്ഥിതി മന്ത്രി ജയന്തി നടരാജൻ രാജിവച്ചു |url=http://www.mathrubhumi.com/story.php?id=416096&utm_source=feedburner&utm_medium=feed&utm_campaign=Feed%3A+mathrubhumi+%28Mathrubhumi+News%29/|accessdate=2013 ഡിസംബർ 21|newspaper=മാതൃഭൂമി|date=2013 ഡിസംബർ 18|archiveurl=http://archive.is/Mi5cU|archivedate=2013 ഡിസംബർ 21|language=മലയാളം}}</ref>
 
<!--
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1884506" എന്ന താളിൽനിന്ന് ശേഖരിച്ചത്