"ആകാശവാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 2:
[[പ്രമാണം:Logo_air.gif|thumb|200px|right|ആകാശവാണിയുടെ ചിഹ്നം]]
 
[[ഇന്ത്യ|ഇന്ത്യയിലെ]] ഔദ്യോഗിക റേഡിയോ പ്രക്ഷേപകരാണ് '''അഖിലേന്ത്യാ റേഡിയോ'''(All India Radio), അഥവാ '''ആകാശവാണി'''(आकाशवाणी). വിവരവാർത്താ പ്രക്ഷേപണവിതരണപ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിൽ ഉള്ള ഒരു സ്വതന്ത്ര സ്ഥാപനമാണിത്. [[പ്രസാർ ഭാരതി]] എന്ന സ്ഥാപനത്തിന്റെ കീഴിൽ അഖിലേന്ത്യാ റേഡിയോയും [[ദൂരദർശൻ|ദൂരദർശനും]] പ്രവർത്തിക്കുന്നു.
 
ലോകത്തിലെ തന്നെ ഏറ്റവും വലിയ [[റേഡിയോ]] ശൃംഖലകളിൽ ഒന്നാണ് അഖിലേന്ത്യാ റേഡിയോ. [[ഇന്ത്യൻ പാർലമെന്റ്|ഇന്ത്യൻ പാർലമെന്റിനടുത്തുള്ള]] ആകാശവാണി ഭവനാണ്ഭവനാണു ആകാശവാണിയുടെ മുഖ്യകാര്യാലയം. ആകാശവാണിതൊട്ടടുത്തുള്ള ഭവനിൽബ്രോഡ്കാസ്റ്റിങ്ങ് ഹൗസിൽ നാടക വിഭാഗം, എഫ് എം നിലയം, ദേശീയ സം‌പ്രേക്ഷണപ്രേക്ഷണ വിഭാഗം എന്നിവ പ്രവർത്തിക്കുന്നു. [[ബ്രിട്ടീഷ്]] കാലഘട്ടത്തിൽ നിർമിച്ച ഈ കെട്ടിടം [[ഡെൽഹി|ദില്ലിയിലെ]] പുകൾപെറ്റ കെട്ടിടങ്ങളിൽ ഒന്നാണ്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ആകാശവാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്