"സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
===മതസൗഹാർദ്ദം===
മതവിശ്വാസികൾ തമ്മിൽ സൗഹാർദ്ദം നിലനിർത്താൻ ആവശ്യമായ നടപടികൾക്ക് സംഘടന മുൻകൈ എടുക്കാറുണ്ട്. പ്രവാചകൻ [[മുഹമ്മദ്|മുഹമ്മദിനെ]] നിന്ദിക്കുന്ന തരത്തിലുള്ള ഭാഗങ്ങൾ പരീക്ഷാ ചോദ്യാവലിയിൽ ഉൾപ്പെടുത്തി എന്ന് ആരോപിക്കപ്പെട്ടഉൾപ്പെടുത്തിയ<ref>[http://www.deccanherald.com/content/60975/prof-run-over-question-paper.html ഡെക്കാൻ ഹെറാൾഡ് 2010 മാർച്ച് 29]</ref> തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകൻ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി അക്രമികൾ വെട്ടിമാറ്റിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താനവശ്യമായ രക്തം നൽകാൻ സോളിഡാരിറ്റി പ്രവർത്തകർ മുന്നോട്ട് വന്നത് ശ്രദ്ധേയമായ ഒരു മാനുഷിക സേവനമായി വിലയിരുത്തപ്പെടുകയുണ്ടായി.ശ്രദ്ധിക്കപ്പെട്ടു<ref>[http://www.scribd.com/doc/34496126/Indian-Express Solidarity activist gave blood to Newman College teacher] ദ ന്യൂ ഇൻഡ്യൻ എക്സ്പ്രസ്സ്, പ്രിന്റ് എഡിഷൻ,2010 ജൂലൈ 8</ref><ref>[http://www.deccanchronicle.com/national/muslim-youths-donated-blood-save-prof-408 ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട്]</ref><ref>[http://www.deccanherald.com/content/79423/two-persons-arrested-attack-lecturer.html ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട്]</ref><ref>[http://www.solidarityym.net/forum/topic/show?id=4301468:Topic:42769&xgs=1&xg_source=msg_share_topic കെ.പി രാമനുണ്ണി, ആ ചോരയുടെ വില]-മാധ്യമം ദിനപത്രം 16.7.2010</ref>. അക്രമത്തിനു വിധേയനായ പ്രൊഫ. ടി.ജെ. ജോസഫ് ഇംഗ്ലീഷ് പത്രമായ ഇൻഡ്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഈ സേവനത്തെ പ്രശംസിക്കുകയുണ്ടായി.<ref>http://sphotos.ak.fbcdn.net/hphotos-ak-snc4/hs226.snc4/38631_1516455438753_1455490623_1334003_3509966_n.jpg</ref> <ref>http://www.indiaeveryday.com/kerala/fullnews-they-chopped-off-my-palm-like-firewood-1184-1638739.htm ടി.ജെ ജോസഫ് സോളിഡാരിറ്റിയുടെ രക്തദാനത്തെ കുറിച്ച്</ref>
 
===ഡോക്യുമെന്ററി===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1884378" എന്ന താളിൽനിന്ന് ശേഖരിച്ചത്