"പന്നിയിറച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

410 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
ചെ തിരുത്തൽ
({{ആധികാരികത}} നീക്കം ചേയതിരിക്കുന്നു. അവലംബം ഉൾപെടുത്തി.)
(ചെ തിരുത്തൽ)
[[Image:Sweet and sour pork.jpg|thumb|Sweet and sour pork, a Chinese dish that is most popular in the West]]
 
[[വളർത്തു പന്നി|വളർത്തു പന്നിയുടെ]] ഇറച്ചിയാണ് '''പന്നിയിറച്ചി''' അഥവാ '''പോർക്ക്'''. ലോകത്ത് എല്ലായിടത്തും കണ്ടുവരുന്ന ഒരു ഭക്ഷ്യയോഗ്യമായ മാംസമാണ് പോർക്ക്. ഏറ്റവുമധികം പന്നിയിറച്ചി ഉപയോഗിക്കുന്നത് [[യൂറോപ്യൻ യൂണിയൻ|യൂറോപ്യൻ യൂണിയനിലാണ്]].<ref name="consumption1"/><ref name="allcon1"/> [[ചൈന|ചൈനയാണ്]] പോർക്ക് ഉൽപ്പാദനത്തിലും ഉപയോഗത്തിലും മുന്നിട്ടു നിൽക്കുന്ന രാജ്യം.<ref name="moneyCNN"/> മനുഷ്യർ ഏറ്റവുമധികം ഭക്ഷിക്കുന്ന മാംസം പന്നിയിറച്ചിയാണ്.<ref name="fsisSrc"/> 7000 ബി.സി മുതൽ [[മദ്ധ്യപൂർവേഷ്യ|മദ്ധ്യപൂർവേഷ്യയിൽ]] പന്നികളേ ഇറച്ചിക്കുവേണ്ടി വളർത്തിയിരുന്നു.<ref name="fsisSrc"/>
 
==അവലംബം==
<ref name="allcon1">[http://www.allcountries.org/uscensus/1370_per_capita_consumption_of_meat_and.html Per Capita Consumption of Meat and Poultry, by Country, allcountries.org]</ref>
<ref name="fsisSrc">[http://www.fsis.usda.gov/wps/portal/fsis/topics/food-safety-education/get-answers/food-safety-fact-sheets/meat-preparation/fresh-pork-from-farm-to-table/CT_Index Fresh Pork from Farm to Table, fsis.usda.gov/]</ref>
<ref name="moneyCNN">[http://money.cnn.com/2013/05/29/news/companies/smithfield-foods/ China's expensive love affair with pork, May 29, 2013 money.cnn.com/]</ref>
}}
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1884376" എന്ന താളിൽനിന്ന് ശേഖരിച്ചത്