"ബെംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എം.ജി. റോഡ്
വരി 224:
[[പ്രമാണം:Phu palaki bangalore.jpg‎|thumb|left| ഫൂ-പല്ലക്കി, തികച്ചും ദ്രാവിഡീയമായ ക്ഷേത്രാചാരങ്ങൾ ആഘോഷിക്കപ്പെടുന്നു]]
[[പ്രമാണം:Lalbagh.jpg|thumb|[[ലാൽ ബാഗ്|ലാൽ ബാഗിലെ]] '''ഗ്ലാസ് ഹൗസ്''' . പുഷ്പപ്രദർശനങ്ങൾക്കു പ്രശസ്തമായ ഇവിടം ഇപ്പോൾ ഒരു സാസ്കാരിക സ്മാരകമാണ്‌<!--The [[Lal Bagh]] '''Glass House''', famous for its flower shows, is now a [[Cultural heritage|heritage]] [[monument]]-->]]
ബാംഗ്ലൂർ ''ഉദ്യാന നഗരം'' എന്നാണറിയപ്പെടുന്നത് <ref>{{cite web|url=http://www.hindu.com/mag/2004/06/06/stories/2004060600520700.htm|work=Online Edition of The Hindu, dated 2004-06-06|title=Garden city|accessdate=2007-10-16}}</ref> . നഗരത്തിന്റെ പച്ചപ്പും [[ലാൽബാഗ്|ലാൽബാഗും]] ,[[കബ്ബൺ പാർക്ക്|കബ്ബൺ പാർക്കും]] ഉൾപ്പെടുന്ന അനേകം പാർക്കുകളും ഉള്ളതു കൊണ്ടാണ്‌ ഈ പേരു വന്നത്. [[മൈസൂർ സാമ്രാജ്യം|മൈസൂർ സാമ്രാജ്യത്തിന്റെ]] സാംസ്കാരിക പൈതൃകമായിരുന്ന [[ദസറ]] വളരെ ആഘോഷപൂർ‌വ്വവും ആചാരപരവുമായി ഇവിടെ കൊണ്ടാടപ്പെടുന്നു. അതു പോലെ പ്രകാശത്തിന്റെ ഉത്സവം എന്നറിയപ്പെടുന്ന [[ദീപാവലി|ദീപാവലിയും]] ഇവിടെ ആഘോഷിക്കുന്നു. അതു പോലെ മറ്റ് പ്രധാന ഉത്സവങ്ങളായ [[ഗണേഷ് ചതുർത്ഥി]],[[ഉഗാദി]], [[സങ്ക്രാന്തി]],[[ഈദ്-ഉൽ-ഫിത്തർ]],[[ക്രിസ്തുമസ്]] എന്നിവയും ഇവിടെഇവിടത്തെ കൊണ്ടാടപ്പെടുന്നുആഘോഷങ്ങളാണു. [[കന്നട ചലച്ചിത്ര രംഗം|കന്നട ചലച്ചിത്ര രംഗത്തിന്റെ]] പ്രധാന കേന്ദ്രവും ബാംഗ്ലൂർ ആണ്‌. എല്ലാ വർഷവും ഏതാണ്ട് 80 കന്നട ചലച്ചിത്രങ്ങൾ ഇവിടെ നിന്നും പുറത്തുവരുന്നുണ്ട്.<ref name="numfilm">{{cite web|url=http://www.hinduonnet.com/fline/fl2125/stories/20041217006413300.htm|work=Online Edition of The Frontline, Volume 21 - Issue 25, Dec. 04–17, 2004|author=Ravi Sharma|title=A chauvinistic turn|accessdate=2007-11-22}}</ref> . ഇവിടത്തെ ഒരു പ്രധാന ചലച്ചിത്രതാരം അന്തരിച്ച [[രാജ്‌കുമാർ|ഡോ. രാജ്‌കുമാർ]] ആണ്‌.
 
വിവിധ രുചികളുള്ള അടുക്കളകൾ ഉണ്ടാകുന്നത് സാമൂഹികവും സാമ്പത്തികവുമായ നാനാത്വത്തിന്റെ പ്രതിഫലനമായാണ്‌. തട്ടുകടകൾ, ചായപ്പീടികകൾ, ദക്ഷിണേന്ത്യ, ഉത്തരേന്ത്യ,[[ചൈനീസ്]], പടിഞ്ഞാറൻ തുടങ്ങിയ പാചകങ്ങൾ ഉള്ള ഹോട്ടലുകൾ നഗരത്തിൽ സുലഭമാണ്‌. നഗരത്തിൽ ദക്ഷിണേന്ത്യൻ സസ്യഭക്ഷണം വിതരണം ചെയ്യുന്ന ''ഉടുപ്പി'' റെസ്റ്റോറന്റുകൾ ഏറെ പ്രശസ്തമാണ്‌.
"https://ml.wikipedia.org/wiki/ബെംഗളൂരു" എന്ന താളിൽനിന്ന് ശേഖരിച്ചത്