"ഒലിവർ ടാംബോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
 
1955 ൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ സെക്രട്ടറി ജനറലായിരുന്ന വാൾട്ടർ സിസുലുവിന് സർക്കാർ നിരോധനം ഏർപ്പെടുത്തിയപ്പോൾ ആ സ്ഥാനം ഏറ്റെടുത്തത് ഒലിവർ ടാംബോയായിരുന്നു. 1958 ൽ ഒലിവർ പാർട്ടിയുടെ ഡെപ്യൂട്ടി പ്രസിഡന്റ് എന്ന സ്ഥാനം അലങ്കരിക്കാൻ തുടങ്ങി.
 
ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരായ പോരാട്ടത്തിന് ലോകരാഷ്ട്രങ്ങളുടെ പിന്തുണലഭിക്കുന്നതിനു വേണ്ടി ശ്രമങ്ങൾ നടത്താൻ പാർട്ടി ചുമതലപ്പെടുത്തിയത് ഒലിവറിനേയായിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഒലിവർ_ടാംബോ" എന്ന താളിൽനിന്ന് ശേഖരിച്ചത്