"ഒലിവർ ടാംബോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
 
==രാഷ്ട്രീയ ജീവിതം==
അധ്യാപക ജീവിതത്തോടൊപ്പം തന്നെ സജീവമായ രാഷ്ട്രീയത്തിലും ഒലിവർ പങ്കാളിയായിരുന്നു. 1943 ൽ നെൽസൺ മണ്ടേല, വാൾട്ടർ സിസുലു എന്നിവരോടൊപ്പം ചേർന്ന് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജനവിഭാഗമായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് യൂത്ത് ലീഗിനു രൂപം നൽകി. യൂത്ത് ലീഗിന്റെ ആദ്യത്തെ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുത്തത് ഒലിവർ ടാംബോയെ ആയിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഒലിവർ_ടാംബോ" എന്ന താളിൽനിന്ന് ശേഖരിച്ചത്