"റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ബോട്ട് ഇല്ലാത്ത <references /> ടാഗ് ചേര്‍ക്കുന്നു
വരി 16:
 
[[ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്|ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍]] [[ബാംഗ്ലൂര്‍]] നഗരത്തെ പ്രതിനിധീകരിക്കുന്ന ടീമാണ് '''റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍'''. യു.ബി ഗ്രൂപ്പിന്റെ ചെയര്‍മാനായ [[വിജയ് മല്യ|വിജയ് മല്യയാണ്]] ടീമിന്റെ ഉടമ. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ചാരു ശര്‍മയാണ്. [[രാഹുല്‍ ദ്രാവിഡ്]] ടീമിന്റെ നായകനും ഐക്കണ്‍ പ്ലെയറുമാണ്. മുന്‍ ‍ന്യൂസിലാന്റ് ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ക്രോ മാനേജ്മെന്റ് സംഘത്തിലെ അംഗമായി കരാറില്‍ ഒപ്പ്‌വച്ചിട്ടുണ്ട്. ഇന്ത്യന്‍ ദേശീയ ടീമിലെ മുന്‍ ഫാസ്റ്റ് ബൗളറും ഇപ്പോഴത്തെ ബൗളിങ് കോച്ചുമായ [[വെങ്കടേശ് പ്രസാദ്|വെങ്കടേശ് പ്രസാദാണ്]] ടീമിന്റെ പരിശീലകന്‍. 111.6 മില്യണ്‍ ഡോളര്‍ വിലയുമായി ലേലത്തുകയുടെ കാര്യത്തില്‍ [[മുംബൈ ഇന്ത്യന്‍സ്|മുംബൈ ഇന്ത്യന്‍സിന്]] തൊട്ട്താഴെ രണ്ടാംസ്ഥാനത്തെത്തി.
== ആധാരസൂചിക ==
 
<references/>
 
{{അപൂര്‍ണ്ണം|Royal Challengers Bangalore}}
{{ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്}}
"https://ml.wikipedia.org/wiki/റോയൽ_ചലഞ്ചേഴ്സ്_ബാംഗ്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്