"പൈതൽ മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 37:
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[മല|മലയും]] വിനോദസഞ്ചാര കേന്ദ്രവുമാണ് '''പൈതൽ മല'''<ref>http://www.hindu.com/2004/11/07/stories/2004110704610300.htm</ref><ref>http://www.mathrubhumi.com/online/malayalam/news/story/310955/2010-05-16/kerala</ref><ref>http://www.madhyamam.com/travel/news/8/171112</ref><ref>http://lsgkerala.in/alakodepanchayat/photo-gallery/</ref><ref>http://www.deepika.com/Archives/cat1_sub.asp?ccode=Cat1&subcatcode=KL13&newsdate=05/19/2010&category=I%C2%AEq%C3%80</ref> അഥവാ '''വൈതൽ മല'''. കടൽ നിരപ്പിൽ നിന്ന് 4500 അടി (1,372 മീറ്റർ) ഉയരത്തിലായി 4124 ഏക്കർ പ്രദേശത്ത് വൈതൽമല പരന്നുകിടക്കുന്നു. നിബിഢവനങ്ങളാണ് മലമുകളിൽ ഉള്ളത്. മലയുടെ അടിവാരത്തിൽ ഒരു വിനോദസഞ്ചാര അന്വേഷണ കേന്ദ്രവും താമസ സൗകര്യങ്ങളും ഉണ്ട്. മലമുകളിൽ ഒരു നിരീക്ഷണ ഗോപുരവും സ്ഥിതിചെയ്യുന്നു.
[[കേരളം|കേരള]]-[[കർണ്ണാടകം|കർണ്ണാടക]] അതിർത്തിയിലായി [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലാ]] ആസ്ഥാനത്തു നിന്നും 65 കിലോമീറ്റർ കിഴക്കായി ആണ് വൈതൽമല സ്ഥിതിചെയ്യുന്നത്. വിനോദസഞ്ചാരത്തിനായി മല കയറുന്നവർക്ക് പ്രിയങ്കരമാണ് ഈ സ്ഥലം. പൈതൽ മലയ്ക്ക് 2 കിലോമീറ്റർ വടക്കാണ് [[കുടക്]] വനങ്ങൾ. .<ref>[https://web.archive.org/web/20130804190735/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=14693615&programId=1073753770&channelId=-1073751706&BV_ID=@@@&tabId=11 Web Archive, Manorama]</ref>
 
[[File:Paithal mala.jpg|thumb|വൈതൽമലയുടെ മുകളിൽ നിന്നുള്ള ദൃശ്യം]]
 
==പേരിനു പിന്നിൽ==
വരി 55:
== വിനോദസഞ്ചാരവും പരിസ്ഥിതി വ്യവസ്ഥയും ==
വൈതൽ മലയിലെ [[വിനോദസഞ്ചാരികൾ]] പരിസ്ഥിതിക്ക് നാശം വരുത്തുന്നത് ആകുലപ്പെടേണ്ട കാര്യമാണ്. [[വനം വകുപ്പ്]] നടത്തിയ ശുചീകരണ യജ്ഞത്തിൽ രണ്ട് ലോറി നിറയെ ചപ്പുചവറുകളൂം മദ്യ കുപ്പികളും വൈതൽ മലയിൽ നിന്ന് നീക്കം ചെയ്തു.
==ചിത്രസഞ്ചയം==
 
<gallery>
പ്രമാണം:Vaithalmala.jpg|വൈതലമലയിലേക്ക് പോവുന്ന ബസ്സിന്റെ ബോർഡ്
[[File:Paithal mala.jpg|thumb|വൈതൽമലയുടെ മുകളിൽ നിന്നുള്ള ദൃശ്യം]]
</gallery>
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/പൈതൽ_മല" എന്ന താളിൽനിന്ന് ശേഖരിച്ചത്