"കരിവെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[കേരളം|കേരളത്തിലെ]] [[കണ്ണൂര്‍ ജില്ല|കണ്ണൂര്‍ ജില്ലയിലെ]] [[കണ്ണൂര്‍ ജില്ല|കണ്ണൂര്‍]]- [[കാസര്‍ഗോഡ് ജില്ല|കാസര്‍ഗോഡ്]] ജില്ലാതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് '''കരിവെള്ളൂര്‍'''.
==സാംസ്കാരിക പാരമ്പര്യം==
[[മുച്ചിലോട്ട് ഭഗവതി]] [[തെയ്യം|തെയ്യത്തിന്റെ]] ആസ്ഥാനം കരിവെള്ളൂരിലാണെന്ന് കരുതപ്പെടുന്നു<ref name="payyannur">http://www.payyanur.com/karivellur.htm</ref>. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സ്വാധീനമുള്ള പ്രദേശമാണിത്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കപ്പെടുന്നതിനു മുന്‍പേ തന്നെ ഇവിടെ എ.വി. കുഞ്ഞമ്പുവിന്റെ നേതൃത്വത്തില്‍ ''അഭിനവ ഭാരത് യുവക് സംഘ്'' എന്ന പേരില്‍ ഒരു സംഘടന രൂപീകരിക്കുകയും അത് ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു <ref name="payyannur"/>
 
==ആധാര സൂചിക==
"https://ml.wikipedia.org/wiki/കരിവെള്ളൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്