"ചേരസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 137:
 
== പിൻഗാമികൾ ==
ചേര രാജാക്കന്മാരുടെ പിൻഗാമികൾ ആണ് [arayaARAYA].chera enna padathinu eppo ettavu sammyamullavar ARAYa annu chera therrathanu kooduthal evar jeevikunathu{}
 
അരയൻ എന്ന പദം നാടുവാഴി എന്നർഥമുള്ള 'അരശൻ' എന്ന ദ്രാവിഡപദത്തിന്റെ രൂപഭേദമാവാൻ സാധ്യതയുണ്ട്. അരയർ ഉൾപ്പെടുന്ന ധീവര വിഭാഗക്കാരുടെ പ്രാമാണികത്വത്തിന് സിന്ധുതടസംസ്കാരകാലത്തോളം പഴക്കമുണ്ട്. തിരുവിതാംകൂർ, കൊച്ചി രാജാക്കന്മാരുടെ സൈന്യങ്ങളിൽ ഇവർ ഏറെയുണ്ടായിരുന്നു എന്നു പറയപ്പെടുന്നു. രാജാക്കന്മാരുടെ അകമ്പടിക്കാരായും ഇവർ നിയോഗിക്കപ്പെട്ടിരുന്നു. രാജാക്കന്മാർ പള്ളിയോടങ്ങളിൽ എഴുന്നള്ളുമ്പോൾ ഓടങ്ങൾ നയിക്കുവാനും അകമ്പടി സേവിക്കുവാനും നിയോഗിക്കപ്പെട്ടിരുന്ന അരയപ്രമാണിമാരെ 'വലിയഅരയൻ' എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ടിരുന്നു.തിരുവിതാംകൂർ രാജാവിന്റെ നാവികപ്പടയുടെ നായകനായിരുന്നു ചെമ്പിൽ അനന്തപദ്മനാഭൻ വലിയ അരയൻ. കൊച്ചി വലിയ അരയനായിരുന്നു കൊച്ചി രാജാവിന്റെ നാവികസേനാമേധാവി. ചെമ്പിൽ അരയൻ എന്ന യോദ്ധാവിന്റെ കീഴിൽ വന്ന അരയന്മാരുടെ പട 1809-ൽ മക്കാളെ പ്രഭുവിന്റെ കൊട്ടാരമായ ബോൾ‌ഗാട്ടി പാലസ് ആക്രമിച്ച് ബ്രിട്ടീഷുകാരെ നേരിട്ടതായി ചരിത്രമുണ്ട്. തൃപ്പൂണിത്തുറ കൊട്ടാരത്തിൽ നിന്ന് പുറപ്പെടുന്ന അത്തച്ചമയ ഘോഷയാത്രയിൽ ചെമ്പിൽ അരയന് പ്രത്യേകം സ്ഥാനം നൽകി വരുന്നുണ്ട്.[1] കുഞ്ഞാലിമരയ്ക്കാറിനു മുൻപ് സാമൂതിരിയുടെ നാവികപ്പടയുടെ നായകത്വം വഹിച്ചിരുന്നത് ഒരു അരയനായിരുന്നു.നാവികപ്പടയ്ക്ക് പുറമേ കാലാൾപ്പടയിലും അരയസമൂഹക്കാർ സേവനം അനുഷ്ടിച്ചിരുന്നു. അമ്പലപ്പുഴ രാജാവിന്റെ കാലാൾപ്പടയിൽ ഒട്ടുമുക്കാലും അരയന്മാരായിരുന്നു. തിരുവിതാംകൂറിലെയും ദേശിങ്ങനാട്ടിലെയും കരസേനയിൽ അരയന്മാരായിരുന്നു ഏറ്റവുമധികം. ആറ്റിങ്ങൽ റാണിയുടെ സേനാനായകനായിരുന്ന വീരമാർത്താണ്ഡൻ ഒരു അരയനായിരുന്നു.കേരളത്തിലെ ധീവരർ വേലുത്തമ്പി ദളവാ, ചെമ്പിൽ അരയൻ തുടങ്ങിയ മഹാരഥന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടിഷു കാർക്കെതിരായി 1808 അണിനിരന്നു. ബ്രിട്ടീഷുകാർക്ക് എതിരായ ആദ്യത്തെ സായുധ സമരമായിരുന്നു അതെന്ന് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. കൊച്ചി വലിയ അരയനായിരുന്നു കൊച്ചി രാജാവിന്റെ നാവികസേനാമേധാവി. ചെമ്പിൽ അരയൻ എന്ന യോദ്ധാവിന്റെ കീഴിൽ വന്ന അരയന്മാരുടെ പട 1809-ൽ മകാളി പ്രഭുവിന്റെ കൊട്ടാരമായ ബോൾ‌ഗാട്ടി പാലസ് ആക്രമിച്ച് ബ്രിട്ടീഷുകാരെ നേരിട്ടതായി ചരിത്രമുണ്ട്. തൃപ്പൂണിത്തുറ കൊട്ടാരത്തിൽ നിന്ന് പുറപ്പെടുന്ന അത്തച്ചമയ ഘോഷയാത്രയിൽ ചെമ്പിൽ അരയന് പ്രത്യേകം സ്ഥാനം നൽകി വരുന്നുണ്ട്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ചേരസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്