"ഒലിവർ ടാംബോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ ആശയങ്ങൾ മറ്റു ആഫ്രിക്കൻ രാജ്യങ്ങളിൽ എത്തിക്കുന്നതിൽ ടാംബോ മുഖ്യ പങ്കു വഹിച്ചു. 1970കളിൽ [[ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം|ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തെക്കുറിച്ച്]] [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയിൽ]] നടത്തിയ പ്രസംഗങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുത്തു. ടാംബോ നേതൃത്വത്തിലിരിക്കുന്ന കാലഘട്ടത്തിലാണ് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ ലഭിക്കുന്നത്. സർക്കാരിന്റെ കടുത്ത് ഉപരോധങ്ങൾ മൂലം രാജ്യത്തുനിന്നും പലായനം ചെയ്യേണ്ടി വന്നു. 1991ൽ തിരികെ വന്നു, ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃസ്ഥാനം ഏറ്റെടുത്തു. 1993 ഏപ്രിൽ 24 ന് ഹൃദയാഘാതം മൂലം ടാംബോ അന്തരിച്ചു.<ref name=bio1>{{cite web|title=ഒലിവർ ടാംബോ - ലഘു ജീവചരിത്രം|url=http://archive.is/BmTuY|publisher=ബയോഗ്രഫി.കോം|accessdate=19-ഡിസംബർ-2013}}</ref>
==ആദ്യകാല ജീവിതം==
27 ഒക്ടോബർ 1917 ന് ഇന്നത്തെ ഈസ്റ്റ്കേപിലുള്ളഈസ്റ്റ്കേപിലെ എഞ്ചലി മലക്കു താഴെയുള്ള ഒരു വിദൂരഗ്രാമത്തിലായിരുന്നുഗ്രാമത്തിലായിരുന്നു ഒലിവർ ടാംബോ ജനിച്ചത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഒലിവർ_ടാംബോ" എന്ന താളിൽനിന്ന് ശേഖരിച്ചത്