"പി.എം. കുഞ്ഞിരാമൻ നമ്പ്യാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
വരി 35:
 
== ജനനവും ബാല്യവും ==
1905 ജൂലായ് 30-ആം തിയ്യതിയാണ് കുഞ്ഞിരാമൻ നമ്പ്യാർ ഭൂജാതനായത്. [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലുള്ള]] [[അഴീക്കോട്, കണ്ണൂർ|അഴീക്കോട്]] അംശത്തിലുള്ള പുതിയ മുണ്ടയാട്ട് എന്ന നായർനമ്പ്യാർ തറവാട്ടിലായിരുന്നു ജനനം. കുഞ്ഞിരാമൻ നമ്പ്യാരുടെ ഇനീഷ്യലായ പി.എം എന്നത് പുതിയ മുണ്ടയാടിന്റെ ചുരുക്കെഴുത്താണ്. കുണ്ടൻ എഴുത്തച്ഛൻ എന്ന പേരിലറിയപ്പെടുന്ന പി. കെ. കണ്ണൻ നമ്പ്യാരുടേയും പുതിയ മുണ്ടയാട്ട് മാണിക്കം എന്നവരുടെയും മകനാണ് കുഞ്ഞിരാമൻ നമ്പ്യാർ. ഒരു വയസ്സ് പ്രായമാകുന്നതിനു മുൻപു തന്നെ കുഞ്ഞിരാമൻ നമ്പ്യാരുടെ അമ്മ മരിച്ചുപോയിരുന്നു. പിന്നെ അദ്ദേഹത്തെ വളർത്തിയത് വലിയമ്മയും അവരുടെ മകൾ ശ്രീദേവി അമ്മയും ആയിരുന്നു. ജ്യേഷ്ഠത്തി അമ്മയോടു തനിക്കുണ്ടായിരുന്നു സ്നേഹ ബഹുമാനങ്ങൾ, പിൽകാലത്ത് പി.എം. പല പ്രാവശ്യം അനുസ്മരിച്ചിട്ടുണ്ട്.
 
== ആദ്യകാല വിദ്യാഭ്യാസം ==
"https://ml.wikipedia.org/wiki/പി.എം._കുഞ്ഞിരാമൻ_നമ്പ്യാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്