"ആവിലായിലെ ത്രേസ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67:
{{Cquote|ഒന്നും നിന്റെ സമാധാനം കെടുത്താതിരിക്കട്ടെ,
ഒന്നും നിനക്കു ഞെട്ടലുണ്ടാക്കാതിരിക്കട്ടെ.
എല്ലാം കടന്നു പോകുന്നു;
ദൈവത്തിനു മാത്രം മാറ്റമില്ല.
ക്ഷമ, തേടുന്നതൊക്കെ നേടുന്നു.
ദൈവം സ്വന്തമായുള്ളവന് ഒന്നും ഇല്ലാതില്ല:
ദൈവം മാത്രം മതി.}}

പതിനഞ്ചാം ഗ്രിഗോറിയോസ് മാർപ്പാപ്പ 1622-ൽ [[ഈശോ സഭഈശോസഭ|ഈശോ സഭയുടെഈശോസഭയുടെ]] സ്ഥാപകനായ [[ഇഗ്നേഷ്യസ് ലൊയോള]], [[ഫ്രാൻസിസ് സേവ്യർ]] എന്നിവർക്കൊപ്പം ത്രേസ്യായെ വിശുദ്ധപദവിയിലേക്കുയർത്തി. 1970-ൽ ആറാം പോൾ മാർപ്പാപ്പാ, അവളെ വേദപാരംഗതയായി പ്രഖ്യാപിച്ചു. ആ സ്ഥാനത്തേക്കുയർത്തപ്പെടുന്ന ആദ്യത്തെ വനിത ത്രേസ്യാ ആണ്.

== അവലംബം ==
"https://ml.wikipedia.org/wiki/ആവിലായിലെ_ത്രേസ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്