"വെബ് സെർവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.) (യന്ത്രം നീക്കുന്നു: hu (strong connection between (2) ml:വെബ് സെർവർ and hu:Webszerver),eo (strong connection between (2) ml:വെബ് സെർവർ and eo:TTT-servilo),it (strong ...)
 
== വെബ് സെർവറുകളുടെ സുരക്ഷ ==
വെബ് സെർവറുകൾ പ്രചുര പ്രചാരത്തിലായതോടെ വെബ് സെർവറുകളുടെ സുരക്ഷയും വൻ തോതിൽ ആക്രമണ വിധേയമായിട്ടുണ്ട്. [[കംപ്യൂട്ടർ വൈറസ്‌|സോഫ്‌റ്റ്‌വെയർ വൈറസുകൾ]] , വേമുകൾ എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന വികട സോഫ്‌റ്റ്‌വെയറുകൾ എഴുതി, വെബ് സെർവറുകളുടെ ചില നിർമ്മാണ വൈകല്യങ്ങൾ മുതലെടുത്തു കൊണ്ട്, ദുരുദ്ദേശപരമായി വിവരങ്ങൾ അനധികൃതമായി ചോർത്തിയെടുക്കുന്നത് ഒരു സാധാരണ വാർത്തയായി മാറാറുണ്ട്. [[ഫയർവാൾ]] പോലെയുള്ള സുരക്ഷാ സോഫ്‌റ്റ്‌വെയറുകളും [[എച്ച്.ടി.ടി.പി.എസ്]] പോലുള്ള സുരക്ഷിത പ്രോട്ടോക്കോളുകളും ഉപയോഗിച്ചാണ് വെബ് സെർവറുകളെ ഇത്തരം ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുന്നത്. പത്രം വായന മുതൽ ബാങ്ക് ഇടപാടുകൾ വരെ ലാഘവത്തോടെ ഇന്റർനെറ്റു വഴി ചെയ്യാവുന്ന ഇക്കാലത്ത് ഇന്റർനെറ്റ് സുരക്ഷിത്വം വളരെ പ്രാധാന്യമുള്ള ഒരു മേഖലയാണ്. ഇതിനായി ധാരാളം സോഫ്‌റ്റ്‌വെയർ ഉൽ‌പ്പന്നങ്ങളും വിപണിയിൽ ലഭ്യമാണ്.ലഭ്യ
 
 
 
 
== ഇതര ലിങ്കുകൾ ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1882690" എന്ന താളിൽനിന്ന് ശേഖരിച്ചത്