"സിമന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
[[കെട്ടിടം|കെട്ടിട]] നിർമ്മാണത്തിനുപയോഗിക്കുന്ന ഒരു പദാർഥമാണ് '''സിമന്റ്'''. ഇത് [[ഇഷ്ടിക]], [[കല്ല്]] എന്നിവയെ ഉറപ്പിക്കാനായി ഉപയോഗിക്കുന്നു. [[വെള്ളം|വെള്ളവുമായി]] യോജിച്ചാൽ ഇത് സ്വയം ഉറയ്ക്കുകയും മറ്റുള്ള വസ്തുക്കളെ കൂട്ടി ഉറപ്പിക്കുകയും ചെയ്യുന്നു.
സിമന്റ് (Cement) എന്ന വാക്കുണ്ടായത് ''opus caementicium'' എന്ന റോമൻ വാക്കിൽ നിന്നാണ്‌.
 
==വിവിധ തരം സിമന്റുകൾ==
# [[ഓ.പി.സി | ഓർഡിനറി പോർട്ട് ലാന്റ് (ഓ.പി.സി):]] ഗ്രേഡ് 33, ഗ്രേഡ് 43, ഗ്രേഡ് 53
# [[റാപ്പിഡ് ഹാർഡണിങ്ങ് സിമന്റ്]]
# [[സൾഫർ റെസ്സിസ്റ്റിങ്ങ് സിമന്റ്]]
# [[ബ്ലാസ്റ്റ് ഫർണസ്സ് സിമന്റ്]]
# [[പി.പി.സി |പൊസളോണ പോർട്ട് ലാന്റ് (പി.പി.സി)]]
# [[ഹൈഡ്രൊഫോബിക്ക് സിമന്റ് ]]
# [[ഓയിൽ വെൽ സിമന്റ്]]
# [[വൈറ്റ് സിമന്റ്]]
 
==ഗുണമേന്മാ പരിശോധനകൾ==
"https://ml.wikipedia.org/wiki/സിമന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്