"ഓസ്ട്രേലിയ (ഭൂഖണ്ഡം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
ഈ ഭൂരൂപത്തെ പ്രധാനമായും മൂന്ന് ആയി തരംതിരിക്കുന്നു.ഗ്രേറ്റ് ആർടീഷ്യൻ തടം,എറി തടാകമേഖല,മുറൈ -ഡാർലിങ് മേഖല എന്നിവയാണവ.
=====ഗ്രേറ്റ് ആർടീഷ്യൻ തടം=====
ലോകത്തിലെ ഏറ്റവും വലിയ ഭൂഗർഭജല ഉറവിടങ്ങളിലൊന്നാണ് ഗ്രേറ്റ് ആർടീഷ്യൻ തടം.
=====എറി തടാകമേഖല=====
ഈ മേഖലയിലൂടെ ഒഴുകുന്ന നദികളെല്ലാം കടലിലെത്താതെ എറി തടാകത്തിലാണ് പതിക്കുന്നത്.
=====മുറൈ -ഡാർലിങ് മേഖല=====
ഓസ്‌ട്രേലിയയിലെ പ്രധാനപ്പെട്ട രണ്ടു നദികളാണ് മുറൈയും ഡാർലിങും.വേനൽക്കാലത്തും ജലസമൃദ്ധമായ നദിയാണ് മുറൈ.ഏറെ ഫലഫുഷ്ടമായ ഒരു മേഖലകൂടിയാണ് മുറൈ -ഡാർലിങ് മേഖല.
 
 
"https://ml.wikipedia.org/wiki/ഓസ്ട്രേലിയ_(ഭൂഖണ്ഡം)" എന്ന താളിൽനിന്ന് ശേഖരിച്ചത്