"കവ്വായി പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Rivers of Kerala}}
കവ്വായി പുഴ
കേരളത്തിലെ ഇടനാടൻ ചെങ്കൽ കുന്നുകളിൽ നിന്ന് ഉത്ഭവിക്കുന്ന നദികൾക്ക് ഉത്തമ ഉദാഹരണമാണ്നദിയാണ് '''കവ്വായി പുഴ ''' . സമുദ്ര നിരപ്പിൽ നിന്ന് 145 മീറ്റർ മാത്രം ഉയരമുള്ള കാസർഗോഡ്‌ ജില്ലയിലെ ചീമേനി കുന്നിൽ നിന്ന് ഉത്ഭവിച്ച് , കാസർഗോഡ്‌ - കണ്ണൂർ ജില്ലകളിലൂടെ ഒഴുകി [[കവ്വായി കായൽ|കവ്വായി കായലിൽ ]] വന്നു ചേരുന്ന ഈ പുഴയുടെ ആകെ നീളം 3 1 കി.മീ ആണ് .
"https://ml.wikipedia.org/wiki/കവ്വായി_പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്