"കവ്വായി കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
No edit summary
വരി 10:
| publisher = മാതൃഭൂമി
| language = മലയാളം
}}</ref>ഉത്തരകേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയുമാണ്‌ '''കവ്വായി'''. കടലോരത്തിനു സമാന്തരമായി 21 കിലോമീറ്റർ നീണ്ടുകിടക്കുന്നു. ഏഴ് പുഴകളുടെ സംഗമസ്ഥലമാണ് കവ്വായി കായൽ. 37 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന കവ്വായി കായലിൽ ധാരാളം ദ്വീപുകളുണ്ട്.
 
വടക്ക് [[നീലേശ്വരം]] മുതൽ തെക്ക് [[ചെമ്പല്ലിക്കുണ്ട്]] വരെ 40 കിലോമീറ്റർ നീളത്തിലുള്ള കായലിന്റെ ജലജൈവിക സമ്പന്നത ഏറെ പ്രസിദ്ധമാണ്.
 
[[പെരുമ്പ പുഴ|പെരുവമ്പ]], [[കവ്വായി പുഴ|കവ്വായി]], [[രാമപുരം പുഴ |രാമപുരം]] എന്നീ നദികൾ ഈ കായലിലാണ്‌ പതിക്കുന്നത്. [[മാടക്കൽ]], [[എടേലക്കാട്]], [[വടക്കേക്കാട്]] തുടങ്ങിയ [[തുരുത്തുകൾ]] ഈ കായലിൽ സ്ഥിതിചെയ്യുന്നവയാണ്‌. മനുഷ്യ നിർമ്മിതമായ സുൽത്താൻ തോട് കവ്വായി കായലിനേയും [[വളപട്ടണം പുഴ]]യേയും തമ്മിൽ ബന്ധിപ്പിക്കുന്നു.
 
== ജൈവജാലങ്ങൾ ==
"https://ml.wikipedia.org/wiki/കവ്വായി_കായൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്