"ഫലകം:2013/ഡിസംബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,485 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
Tgsurendran (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...
(ചെ.)
(ചെ.) (Tgsurendran (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...)
{{വാർത്തകൾ മാസം തിരിച്ച്|2013}}
=== ഡിസംബർ 1===
<section begin=mpi1/>{{*mp|ഡിസംബർ 1}}[[ഇറാൻ|ഇറാന്റെ]] എണ്ണവില്പനയ്‌ക്കെതിരെ [[അമേരിക്ക]] ചുമത്തിയ ഉപരോധങ്ങളിൽനിന്ന് [[ഇന്ത്യ|ഇന്ത്യയും]] [[ചൈന|ചൈനയും]] ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ആറു മാസത്തേക്ക് കൂടി ഇളവ്. <section end=mpi1/><ref name=mat1mat൧>{{cite news|title=ഇറാനെതിരായ എണ്ണ ഉപരോധം: ഇന്ത്യയെയും ചൈനയെയും യു.എസ്. ഒഴിവാക്കി |url=http://www.mathrubhumi.com/story.php?id=410598|accessdate=2013 ഡിസംബർ 1|newspaper=മാതൃഭൂമി|date=2013 ഡിസംബർ 1|archiveurl=http://archive.is/EvL0S|archivedate=2013 ഡിസംബർ 1|language=മലയാളം}}</ref>
<section begin=mpi2/>{{*mp|ഡിസംബർ 1}}മകാവു ഓപ്പൺ ഗ്രാൻപ്രീ ഗോൾഡ് [[ബാഡ്മിന്റൺ|ബാഡ്മിൻറൺ]] ചാമ്പ്യൻഷിപ്പിൽ [[ഇന്ത്യ|ഇന്ത്യയുടെ]] പി.വി സിന്ധു കിരീടം നേടി. <section end=mpi2/><ref name=mat2>{{cite news|title=മക്കാവു ഓപ്പൺ ബാഡ്മിന്റൺ കിരീടം പി.വി സിന്ധുവിന് |url=http://www.mathrubhumi.com/sports/story.php?id=410793|accessdate=2013 ഡിസംബർ 1|newspaper=മാതൃഭൂമി|date=2013 ഡിസംബർ 1|archiveurl=http://archive.is/EvL0S|archivedate=2013 ഡിസംബർ 1|language=മലയാളം}}</ref>
=== ഡിസംബർ 5===
<section begin=mpi3/>[[പ്രമാണം:Nelson Mandela-2008 (edit).jpg|135x135px|right | നെൽസൺ മണ്ടേല ]]
<section begin=mpi3/>{{*mp|ഡിസംബർ 5}}[[നെൽ‌സൺ മണ്ടേല]] അന്തരിച്ചു<section end=mpi3/><ref>{{cite news|title=നെൽസൺ മണ്ടേല അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=412037|accessdate=2013 ഡിസംബർ 6|newspaper=മാതൃഭൂമി}}</ref>
=== ഡിസംബർ 6===
<section begin=mpi4/>{{*mp|ഡിസംബർ 6}}പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി നൽകിയ സംഭാവനയ്ക്ക് അഞ്ചുവർഷത്തിലൊരിക്കൽ നൽകുന്ന [[യു.എൻ|യുഎൻ]] മനുഷ്യാവകാശ പുരസ്‌കാരം [[മലാല യൂസഫ്‌സായ്|മലാല യൂസഫ്‌സായിക്ക്]] ലഭിച്ചു. <section end=mpi4/><ref name=mat4>{{cite news|title=മക്കാവു ഓപ്പൺ ബാഡ്മിന്റൺ കിരീടം പി.വി സിന്ധുവിന് |url=http://www.mathrubhumi.com/sports/story.php?id=410793|accessdate=2013 ഡിസംബർ 6|newspaper=മാതൃഭൂമി|date=2013 ഡിസംബർ 6|archiveurl=http://archive.is/EvL0S|archivedate=2013 ഡിസംബർ 6|language=മലയാളം}}</ref>
=== ഡിസംബർ 7===
<section begin=mpi5/>{{*mp|ഡിസംബർ 7}}[[ഭക്ഷ്യസുരക്ഷാ നിയമം|ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ]] ഭാഗമായി ദരിദ്രർക്കായി ഭക്ഷ്യധാന്യം ശേഖരിക്കാനുള്ള രാജ്യങ്ങളുടെ അവകാശം [[ബാലി|ബാലിയിൽ]] നടക്കുന്ന [[ലോക വ്യാപാര സംഘടന|ഡബ്ല്യു.ടി.ഒ.]] സമ്മേളനത്തിൽ അംഗീകരിച്ചു. <section end=mpi5/><ref name=mat5>{{cite news|title=ദരിദ്രർക്കായി ഭക്ഷ്യധാന്യം ശേഖരിക്കാം: ഡബ്ല്യു.ടി.ഒ|url=http://www.mathrubhumi.com/story.php?id=412342|accessdate=2013 ഡിസംബർ 6|newspaper=മാതൃഭൂമി|date=2013 ഡിസംബർ 7|archiveurl=http://archive.is/EvL0S|archivedate=2013 ഡിസംബർ 7|language=മലയാളം}}</ref>
=== ഡിസംബർ 14===
<section begin=mpi6/>{{*mp|ഡിസംബർ 11}}ഉഭയസമ്മതപ്രകാരമുള്ള സ്വവർഗരതി കുറ്റകരമല്ലെന്ന 2009-ലെ [[ഡൽഹി]] [[ഹൈക്കോടതി]] വിധി ജസ്റ്റിസ് ജി.എസ്. സിങ്‌വി അധ്യക്ഷനായ [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീംകോടതി]] ബെഞ്ച് റദ്ദാക്കി. <section end=mpi6/><ref name=mat6>{{cite news|title=സ്വവർഗരതി ക്രിമിനൽകുറ്റം |url=http://www.mathrubhumi.com/story.php?id=413492|accessdate=2013 ഡിസംബർ 11|newspaper=മാതൃഭൂമി|date=2013 ഡിസംബർ 11|archiveurl=http://archive.is/EvL0S|archivedate=2013 ഡിസംബർ 11|language=മലയാളം}}</ref>
=== ഡിസംബർ 14===
<section begin=mpi7/>{{*mp|ഡിസംബർ 14}}പ്രശസ്ത ചിത്രകാരൻ [[സി.എൻ. കരുണാകരൻ|സി.എൻ കരുണാകരൻ]] അന്തരിച്ചു. <section end=mpi7/><ref name=mat6>{{cite news|title=സി.എൻ കരുണാകരൻ അന്തരിച്ചു |url=http://www.mathrubhumi.com/story.php?id=413492|accessdate=2013 ഡിസംബർ 14|newspaper=മാതൃഭൂമി|date=2013 ഡിസംബർ 14|archiveurl=http://archive.is/EvL0S|archivedate=2013 ഡിസംബർ 14|language=മലയാളം}}</ref>
=== ഡിസംബർ 16===
<section begin=mpi8/>[[പ്രമാണം:Michelle Bachelet foto campaña.jpg|135x135px|right |മിഷേൽ ബാഷ്‌ലെ ]]
{{*mp|ഡിസംബർ 16}}[[ചിലി|ചിലിയിൽ]] നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥി മിഷേൽ ബാഷ്‌ലെ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. <section end=mpi7/><ref name=mat8>{{cite news|title=ചിലി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മിഷേൽ ബാഷ്‌ലെയ്ക്ക് വിജയം|url=www.mathrubhumi.com/story.php?id=413492|accessdate=2013 ഡിസംബർ 14|newspaper=മാതൃഭൂമി|date=2013 ഡിസംബർ 14|archiveurl=http://archive.is/EvL0S|archivedate=2013 ഡിസംബർ 16|language=മലയാളം}}</ref>
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1882370" എന്ന താളിൽനിന്ന് ശേഖരിച്ചത്