"ഏറ്റുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 17:
|പ്രധാന ആകർഷണങ്ങൾ = |}}
 
[[കേരളം|കേരളത്തിലെ]] [[കോട്ടയം]] ജില്ലയിലെ ഒരു പട്ടണം ആണ് '''ഏറ്റുമാനൂർ'''. കോട്ടയം നഗരത്തിൽ നിന്ന് 12 കിലോ മീറ്റർ അകലെ മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു.ചെറുകിട വ്യ വസായവുംവ്യവസായവും കൃഷിയുമാണ് പ്രധാനം. ചെറുനഗരമായ ഏറ്റുമാനൂരിൽ റെയിൽവേ സ്റ്റേഷനുമുണ്ട്. സ്വർണ്ണത്തിൽ നിർമ്മിച്ചിരിക്കുന്ന 7½ പൊന്നാനയ്ക്കും ചുവർചിത്രങ്ങൾക്കും പ്രസിദ്ധമായ [[ഏറ്റുമാനൂർ മഹാദേവക്ഷേത്രം]] ഇവിടത്തെ ഒരു പ്രശസ്തമായ തീർത്ഥാടനകേന്ദ്രമാണ് . കേരള സംസ്ഥാന പാത 1 ([[എം.സി. റോഡ്]] അഥവാ മെയിൻ സെണ്ട്രൽസെൻട്രൽ റോഡ്) ഏറ്റുമാനൂർ വഴി കടന്നുപോവുന്നുണ്ട്. [[പാലാ|പാലായെ]] പശ്ചിമഘട്ടത്തിലൂടെ [[കൊച്ചി|കൊച്ചിയിലേക്ക്]] എം.സി. റോഡ് യോജിപ്പിക്കുന്നു.
[[ചിത്രം:ഏറ്റുമാനൂർ.jpg|thumb|ഏറ്റുമാനൂർ]]
== ആരോഗ്യരംഗം ==
"https://ml.wikipedia.org/wiki/ഏറ്റുമാനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്