"പെരുമ്പളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
==എത്തിച്ചേരാൻ==
ചേർത്തല - അരൂക്കുറ്റി പാതയിൽ ചേർത്തലയിൽ നിന്നും 17 കിലോമീറ്ററും അരൂക്കുറ്റി നിന്നും 6 കിലോമീറ്ററും സഞ്ചരിച്ചാൽ [[പാണാവള്ളി]] ബോട്ട് ജെട്ടിയിൽ എത്താം. അവിടെനിന്നും ബോട്ട് മാർഗ്ഗം ദ്വീപിൽ എത്തിച്ചേരാവുന്നതാണ്. [[പൂത്തോട്ട]]യിൽ നിന്നും ബോട്ടു മാർഗ്ഗവും ദ്വീപിലെത്തിച്ചേരാം.
[[File:The Kapico Kerala ResortDSW.jpg|thumb|center|800px|കാപ്പികോ കമ്പനി റിസോർട്ട്, പെരുമ്പളം ദ്വീപിൽ നിന്നുള്ള വീക്ഷണം]]
 
==അവലംബം==
"https://ml.wikipedia.org/wiki/പെരുമ്പളം" എന്ന താളിൽനിന്ന് ശേഖരിച്ചത്