"ഇൻ്റഗ്രേറ്റഡ് സർക്യൂട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 123.237.132.104 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
വരി 5:
[[പ്രമാണം:Microchips.jpg |title = ഐ. സി| thumb |right| മൈക്രോചിപ്പ് കമ്പനിയുടെ ഒരു ഐ. സി ]]
[[ട്രാൻസിസ്റ്റർ|ട്രാൻസിസ്‌റ്ററുകളുടെ]] കണ്ടുപിടിത്തത്തോടെ ഇലക്‌ട്രോണിക്‌സ്‌ മേഖലയിൽ ആവേശകരമായ മുന്നേറ്റമുണ്ടായി. എല്ലാ ഉപകരണങ്ങളിലും ട്രാൻസിസ്‌റ്ററുകൾ ആധിപത്യം സ്‌ഥാപിച്ചു. [[വാക്വം ട്യൂബ്|വാക്വം ട്യൂബുകളെ]] അപേക്ഷിച്ച്‌ മികച്ച പ്രകടനം കാഴ്‌ചവച്ചെങ്കിലും ട്രാൻസിസ്‌റ്ററുകൾ, [[കപ്പാസിറ്റർ|കപ്പാസിറ്ററുകൾ]], [[റെസിസ്റ്റർ|റെസിസ്‌റ്ററുകൾ]] തുടങ്ങി ഒരു ഉപകരണത്തിലെ ഘടക ഭാഗങ്ങൾ പലതും ഒരുമിച്ച്‌ കമ്പികൾകൊണ്ട്‌ ബന്‌ധിപ്പിക്കുപ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങൾ രൂക്‌ഷമായിരുന്നു. സങ്കീർണ്ണ ഉപകരണങ്ങൾ കൂടിയാകുമ്പോൾ പ്രശ്‌നം ഗുരുതരമാകും. സിലിക്കൺ പോലുള്ള ക്രിസ്‌റ്റലുകൾ ഉപയോഗിച്ചാണ്‌ ഇതിലെ മിക്കഭാഗങ്ങളും തയ്യാറാക്കുന്നത്‌. ഇവയെല്ലാം ഒരേ ക്രിസ്‌റ്റലിൽ തന്നെ രൂപപ്പെടുത്തിയെടുത്താൽ കൂട്ടിയിണക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നം ഒഴിവാക്കാനാവുമല്ലോ. ഈ ചിന്തയാണ്‌ വളരെ പ്രശസ്‌തമായ ഇന്റർഗ്രേറ്റഡ്‌ സർക്യൂട്ട്‌ (ഐ.സി.) യുടെ കണ്ടുപിടുത്തത്തിലേക്കുള്ള വഴിത്തിരിവിലെത്തിച്ചത്.
Rashidജാക്‌ എസ്‌. കിൽബി <ref>http://www.ti.com/corp/docs/kilbyctr/jackbuilt.shtml</ref>, Laluറോബർട്ട് നോയ്സ് എന്നിവരെയാണ് ഐസിയുടെ ഉപജ്ഞാതാക്കളായി കണക്കാക്കുന്നത്. ഇവർ രണ്ടും പേരും ഏകദേശം ഒരേകാലയളവിൽത്തന്നെ സ്വതന്ത്രമായ പരീക്ഷണങ്ങളിലൂടെ ഐസി വികസിപ്പിച്ചെടുത്തു.
 
<!---മിസൗറിയിലെ ജെഫേഴ്‌സൺ സിറ്റിയിൽ ജനിച്ചു. 1958 ൽ ഇന്റഗ്രേറ്റഡ്‌ സർക്യൂട്ട്‌ ചിപ്പ്‌ നിർമ്മിച്ചു. മൂന്നാംതലമുറ കംപ്യൂട്ടറുകളുടെ ആവിർഭാവത്തിന്‌ ഇത്‌ കാരണമായി. 2000ൽ ജാക്‌ എസ്‌ കിൽബിക്ക്‌ നോബൽ സമ്മാനം ലഭിച്ചു. അറുപതിലധികം പേറ്റൻറുകളും കിൽബി സ്വന്തമാക്കിയിരുന്നു. 1970ൽ അമേരിക്ക, സയൻസിനുള്ള ദേശീയ മെഡൽ അദ്ദേഹത്തിന്‌ സമ്മാനിക്കുകയുണ്ടായി.-->
"https://ml.wikipedia.org/wiki/ഇൻ്റഗ്രേറ്റഡ്_സർക്യൂട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്