"തേവാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 5 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2671541 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
 
വരി 2:
{{ഹൈന്ദവം}}
ദേവകാര്യം എന്നതിന്റെ ചുരുക്കമാണ് തേവാരം. കുളി കഴിഞ്ഞ് [[ഹൈന്ദവം|ഹിന്ദുക്കൾ]] പ്രത്യേകിച്ച് [[ബ്രാഹ്മണർ]] ദേവതകൾക്ക് പൂജയും മറ്റുമായി നീക്കിവക്കുന്ന സമയവും ചടങ്ങുകളും ആണ് തേവാരം എന്നറിയപ്പെടുന്നത്. എന്നാൽ വിവിധ മതങ്ങളിൽ ഇത് ആചരിച്ചിരുന്നു. ഈശ്വര സേവ എന്നു മാത്രമാണ് അതുകൊണ്ട് ഉദ്ദേശിച്ചിരുന്നത്.
 
== പേരിനു പിന്നിൽ ==
എന്നാൽ തമിഴ്‌നാട്ടിൽ തേവാരം എന്നുദ്ദേശിക്കുന്നതു് ശൈവഹിന്ദുക്കളുടെ പ്രാമാണികഗ്രന്ഥങ്ങളായ [[തിരുമുറ]] എന്ന ഗ്രന്ഥസഞ്ചയത്തിലെ ആദ്യത്തെ ഏഴു കൃതികളെയാണു്.
ദൈവം+ ആചാരം എന്നീ രണ്ടു വാക്കുകൾ ചേർന്നാണ് തേവാരം ഉണ്ടായത്. പ്രാകൃതിക് ഭാഷകളിൽ ദേവ എന്നും ആയാര എന്നുമാണ് ഈ വാക്കുകൾ (സംസ്കൃതം= അചാര) ഈ വാക്കുകൾ ചേർന്നാണ് തേവായാര എന്നും അത് ലോപിച്ച് തേവാരം എന്നുമായത്.
 
 
== അവലംബം ==
"https://ml.wikipedia.org/wiki/തേവാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്