"റാംസർ ഉടമ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
നിർവ്വചനം കൃത്യമാക്കി, അവലംബം ചേർത്തു.
വരി 22:
}}
[[File:Wetland500.JPG|thumb|[[തണ്ണീർത്തടം]]]]
[[തണ്ണീർത്തടം|തണ്ണീർത്തടങ്ങളുടെതണ്ണീർത്തടങ്ങളുടെയും]] സംരക്ഷണവുംതണ്ണീർത്തട സുസ്ഥിരമായവിഭവങ്ങളുടെയും നിലനിൽ‌പ്പുംസംരക്ഷണത്തിനുംവിവേകപൂർവമായ ഉറപ്പാക്കാൻവിനിയോഗത്തിനും വേണ്ടി അന്താരാഷ്ട്രതലത്തിൽലോകരാഷ്ട്രങ്ങളുടെ രൂപീകരിച്ചപ്രവർത്തനങ്ങളും പരിസ്ഥിതിപ്രധാനമായഅന്താരരാഷ്ട്രസഹകരണവും ഒരുഏകോപിപ്പിക്കുന്നതിനും ഉടമ്പടിയാണു്പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടി '''റാംസർഇറആനിലെ ഉടമ്പടി'''.റാംസറിൽ 1971-ൽ1971ൽ [[ഇറാൻ|ഇറാനിലെ]]നടന്ന [[റാംസർ]]അന്താരാഷ്ട്ര എന്നഉച്ചകോടിയും പട്ടണത്തിൽഅതിന്റെ വെച്ചാണു്തുടർച്ചയായി രൂപംകൊണ്ട ഉടമ്പടിഉടമ്പടിയും ഒപ്പുവെച്ച്ആണ് പ്രാബല്യത്തിൽ'''റാംസർ വന്നതു്ഉടമ്പടി'''. <ref name=":0">http://www.ramsar.org/cda/en/ramsar-home/main/ramsar/1_4000_0__</ref><ref name=janayugomonline>{{cite web|title=ലോക തണ്ണീർത്തട ദിനചിന്തകൾ|url=http://archive.is/dvZvZ|work=ഡോ. വി എസ് വിജയൻ|publisher=janayugomonline.com|accessdate=2013 ഡിസംബർ 6}}</ref>. ഒരു പ്രത്യേക പരിസ്ഥിതി വ്യൂഹത്തിന് (Ecosystem) മാത്രമായി രൂപംകൊണ്ട് ഒരേയൊരു അന്താരാഷ്ട്ര പാരിസ്ഥിതിക ഉടമ്പയാമ് റാംസർ ഉടമ്പടി.<ref name=":0" /> 2013 മേയ് 6-ൽ നിലവിലുള്ളതനുസരിച്ച് 168 അംഗങ്ങൾ ഉൾപ്പെടുന്ന ഈ ഉടമ്പടിയിൽ 2122 തണ്ണീർത്തടപ്രദേശങ്ങൾ ഉൾപ്പെടുന്നുണ്ടു്. ഇവയുടെ ആകെ വിസ്തൃതി 205,366,160 ഹെക്ടർ വരും.
 
ഏറ്റവും അധികം തണ്ണീർത്തടങ്ങളുള്ള രാജ്യം [[യുണൈറ്റഡ് കിങ്ഡം]] ആണ്. അവിടെ 169 തണ്ണീർത്തടങ്ങളുണ്ട്. പട്ടികയിൽ ചേർക്കപ്പെട്ട തണ്ണീർത്തടങ്ങളുടെ വ്യാപ്തിയിൽ [[കാനഡ|കാനഡയാണ്]] മുന്നിൽ. 62,800 ചതുരശ്രകിലോമീറ്റർ വലിപ്പമുള്ള [[ക്വീൻ മൗഡ് ഗൾഫ് ദേശാടനപക്ഷിസങ്കേതം]] ഉൾപ്പെടെ 130,000 ചതുരശ്രകിലോമീറ്ററിലേറെ തണ്ണീർത്തടപ്രദേശങ്ങൾ അവിടെയുണ്ട്.<ref>[http://www.ramsar.org/cda/ramsar/display/main/main.jsp?zn=ramsar&cp=1-36-123^23808_4000_0__ റംസാർ ഉടമ്പടിയിലെ കക്ഷികൾ], ശേഖരിച്ചത് 2009-11-07</ref> തണ്ണീർത്തടങ്ങളുടെ നിർവ്വചനം, റംസാർ ഉടമ്പടി പ്രകാരം വളരെ വ്യാപ്തിയുള്ളതാണ്. അതിൽ [[മത്സ്യക്കുളം|മത്സ്യക്കുളങ്ങൾ]], [[വയലേല|വയലേലകൾ]], [[ഉപ്പളം|ഉപ്പളങ്ങൾ]] തുടങ്ങി വേലിയിറക്കസമയത്ത്, ആറു മീറ്ററിനു മുകളിൽ ആഴമുണ്ടാവാത്ത കടൽപ്രദേശങ്ങൾ വരെ ഉൾപ്പെടും.<ref name="Viney">{{cite web | url=http://www.irishtimes.com/newspaper/weekend/2013/0209/1224329818325.html | title=നാം ഒരു നനഞ്ഞ രാജ്യമാണ് (We're a wet country) | publisher=''ഐറിഷ് ടൈംസ്'' | date=2013 | accessdate=ഫെബ്രുവരി 09, 2013 | author=[[മൈക്കൽ വിനി|വിനി, മൈക്കൽ]]}}</ref>
"https://ml.wikipedia.org/wiki/റാംസർ_ഉടമ്പടി" എന്ന താളിൽനിന്ന് ശേഖരിച്ചത്