"ഫ്രാൻസീസ് ഡ്രേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 81:
}}
 
പതിനാറാം നൂറ്റാണ്ടിൽ ഭൂമിയെച്ചുറ്റി നാവിക പര്യടനം നടത്തിയ ബ്രിട്ടീഷുകാരനായ നാവികനാണു് '''സർ ഫ്രാൻസീസ് ഡ്രേക്ക്''' സ്പെയിനിന്റെ നാവികപ്പടയ്ക്കെതിരായ ആക്രമണങ്ങൾക്കു നേതൃത്വം നല്കിയ ഇദ്ദേഹം അക്കാലത്തെ ഏറെ ശ്രദ്ധേയനായ ബ്രിട്ടീഷു് നാവികനായിരുന്നു<ref>[http://bancroft.berkeley.edu/Exhibits/nativeamericans/13.html Theodor de Bry].</ref> .
 
==ജീവിതരേഖ==
ഡെവൺഷയറിലെ ടാവിസ്റ്റോക്കിൽ, കർഷകനും മതപ്രവർത്തകനുമായിരുന്ന എഡ്മണ്ട് ഡ്രേക്കിന്റെ പുത്രനായി 1540 ഫെബ്രുവരി 15നാണു് ഇദ്ദേഹം ജനിച്ചുതു്. 1596 ജനുവരി 27നു [[പനാമ]]യിലാണ് അദ്ദേഹം അന്തരിച്ചത്.<ref>അന്ന് നിലവിലുണ്ടായിരുന്ന ഇംഗ്ലീഷ് കലണ്ടർ പ്രകാരം വർഷം ആരംഭിച്ചിരുന്നത് ഗൃഗോറിയൻ കലണ്ടർ പ്രകാരമുള്ള മാർച്ച് 25നായിരുന്നതിനാൽ അദ്ദേഹത്തിന്റെ ജനനത്തീയത്തി 1596 ജനുവരി 27 എന്നു കണക്കാക്കുന്നു.</ref>
 
[[വർഗ്ഗം:ജനുവരി 27-ന് മരിച്ചവർ]]
"https://ml.wikipedia.org/wiki/ഫ്രാൻസീസ്_ഡ്രേക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്