"ബാന്ദ്ര-വർളി കടൽപാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
പത്ത് വർഷം മുൻപാണ് ഈ പാലം പ്രഖ്യാപിക്കപ്പെട്ടതെങ്കിലും ജനങ്ങളുടെ എതിർപ്പും മറ്റ് പ്രശ്നങ്ങളും മൂലം പാലത്തിന്റെ അനുമതി വൈകി അവസാനം 1999-ൽ ആണ് ഈ പാലത്തിൻ കല്ലിടുന്നത്. [[ശിവസേന|ശിവസേനയുടെ]] തലവൻ [[ബാൽ താക്‌റേ]] ആണ് ആ കർമ്മം നിർവഹിച്ചത്.
 
ബാന്ദ്ര-വേർളി സീ ലിങ്ക് [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്|കോൺഗ്രസ്സ്]] അധ്യക്ഷ [[സോണിയ ഗാന്ധി]] ബുധനാഴ്ച 2009 ജൂലൈ 1-ന് പുലർച്ചെ ഉദ്ഘാടനം ചെയ്തു. [[നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി|നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ]] പ്രസിഡണ്ട് [[ശരദ് പവാർ|ശരദ് പവാറും]] ചടങ്ങിൽ സംബന്ധിച്ചു. <ref>[http://timesofindia.indiatimes.com/Cities/Mumbai/Bandra-Worli-sealink-opens-midnight/articleshow/4718305.cms Bandra-Worli sealink opens midnight]</ref>. ഈ ചടങ്ങിൽ ഈ പാലത്തിന്, അന്തരിച്ച മുൻ-പ്രധാനമന്ത്രി [[രാജീവ് ഗാന്ധി|രാജീവ് ഗാന്ധിയുടെ]] പേരിടണമെന്ന് ശരത് പവാർ നിർദ്ദേശിച്ചു.
 
== അവലംബം ==
806

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1881665" എന്ന താളിൽനിന്ന് ശേഖരിച്ചത്