"പൈതൽ മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Pythalmala}}
{{കേരളത്തിലെ സ്ഥലങ്ങൾ
|സ്ഥലപ്പേർ=വൈതൽമലപൈതൽ മല
|അപരനാമം = പൈതൽമലവൈതൽ മല
|ചിത്രം= Paithalmala.jpg
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=ഗ്രാമം
വരി 35:
}}
 
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[മല|മലയും]] വിനോദസഞ്ചാര കേന്ദ്രവുമാണ് '''പൈതൽ മല''' അഥവാ '''വൈതൽ മല'''. കടൽ നിരപ്പിൽ നിന്ന് 4500 അടി (1,372 മീറ്റർ) ഉയരത്തിലായി 4124 ഏക്കർ പ്രദേശത്ത് വൈതൽമല പരന്നുകിടക്കുന്നു. നിബിഢവനങ്ങളാണ് മലമുകളിൽ ഉള്ളത്. മലയുടെ അടിവാരത്തിൽ ഒരു വിനോദസഞ്ചാര അന്വേഷണ കേന്ദ്രവും താമസ സൗകര്യങ്ങളും ഉണ്ട്. മലമുകളിൽ ഒരു നിരീക്ഷണ ഗോപുരവും സ്ഥിതിചെയ്യുന്നു.
[[കേരളം|കേരള]]-[[കർണ്ണാടകം|കർണ്ണാടക]] അതിർത്തിയിലായി [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലാ]] ആസ്ഥാനത്തു നിന്നും 65 കിലോമീറ്റർ കിഴക്കായി ആണ് വൈതൽമല സ്ഥിതിചെയ്യുന്നത്. വിനോദസഞ്ചാരത്തിനായി മല കയറുന്നവർക്ക് പ്രിയങ്കരമാണ് ഈ സ്ഥലം. പൈതൽ മലയ്ക്ക് 2 കിലോമീറ്റർ വടക്കാണ് [[കുടക്]] വനങ്ങൾ. പണ്ട് വൈതൽ മലയെന്നായിരുന്നു പേർ. നാട്ടുകാർ ഓമനിച്ച് ഇപ്പോൾ പൈതൽ മല എന്നു വിളിക്കുന്നു.<ref>[https://web.archive.org/web/20130804190735/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=14693615&programId=1073753770&channelId=-1073751706&BV_ID=@@@&tabId=11 Web Archive, Manorama]</ref>
[[File:Paithal mala.jpg|thumb|വൈതൽമലയുടെ മുകളിൽ നിന്നുള്ള ദൃശ്യം]]
"https://ml.wikipedia.org/wiki/പൈതൽ_മല" എന്ന താളിൽനിന്ന് ശേഖരിച്ചത്