"സൗന്ദര്യശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 85 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q35986 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1:
{{prettyurl|Aesthetics}}
ഇന്ദ്രിയാനുഭൂതികളുടെ ആസ്വാദനത്തെ സംബന്ധിച്ച പഠനമാണ്‌ '''സൗന്ദര്യശാസ്ത്രം'''(Aesthetics). [[കല]], [[സംസ്കാരം]], [[പ്രകൃതി]] തുടങ്ങിയവയുടെ അപഗ്രഥനചിന്തകളെയാണ്‌അപഗ്രഥനചിkiujujjjjjjjjjy7ff6t7rrrrrd5r8 സാമാന്യമായി ഈ പദംകൊണ്ട് വിവക്ഷിക്കുന്നത്. മൂല്യസങ്കല്പത്തിന്റെ(axiology) ഉപവിജ്ഞാനശാഖയായും കലയുടെ ദർശനമായും ഇതിനെ കണക്കാക്കുന്നു. വേറിട്ട രീതിയിൽ ലോകത്തെ കാണുന്നതിനും ഗ്രഹിക്കുന്നതിനുമാണ്‌ സൗന്ദര്യശാസ്ത്രം ശ്രമിക്കുന്നത്.
== നിരുക്തി ==
{{Philosophy stub}}
"https://ml.wikipedia.org/wiki/സൗന്ദര്യശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്