"ബെഞ്ചമിൻ മൊളോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
 
==വധശിക്ഷ==
1983 ൽ കറുത്തവർഗ്ഗക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ വധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് പോലീസ് ബെഞ്ചമിനെ അറസ്റ്റ് ചെയ്തത്. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നുവെങ്കിലും, അതിൽ ബെഞ്ചമിന് യാതൊരു പങ്കുമില്ലായിരുന്നുവെന്ന് അറിയിച്ചിരുന്നു.<ref name=mit1>{{cite web|title=ഗ്ലോബ് മിസ്ലീഡ്സ് ഓൺ സൗത്ത് ആഫ്രിക്ക ഡെത്ത്|url=http://archive.is/rn5Kp|publisher=ടെക്ക് ഓൺലൈൻ|accessdate=13-ഡിസംബർ-2013}}</ref> ബെഞ്ചമിന്റെ വധശിക്ഷ റദ്ദാക്കുവാൻ വേണ്ടി ദക്ഷിണാഫ്രിക്കയിലുടനീളം പ്രക്ഷോഭങ്ങളും സമരങ്ങളും നടന്നു. [[അമേരിക്ക|അമേരിക്കയും]], [[റഷ്യ|റഷ്യയും]] ഉൾപ്പടെയുള്ള ലോകരാഷ്ട്രങ്ങൾ ഈ വധശിക്ഷ റദ്ദാക്കുവാൻ, ബോത്തെ സർക്കാരിനോടാവശ്യപ്പെട്ടു. 1985 ഒക്ടോബർ 18 ന് പ്രിട്ടോറിയ ജയിലിൽ വെച്ച് ബെഞ്ചമിനെ തൂക്കിലേറ്റി.<ref name=execution1>{{cite book|title=ഹിന്റ്സ് ആന്റ് അലിഗേഷൻസ്|last=വില്ല്യം|first=കൻസ്ലർ|url=http://books.google.com.sa/books?id=hqmLw7kAfM0C&pg=PA134&dq=Benjamin+Moloise&hl=en&sa=X&ei=7a2qUpiNMqun0wXTjICICg&safe=on&redir_esc=y#v=onepage&q=Benjamin%20Moloise&f=false|publisher=സെവൻ സ്റ്റോറീസ് പ്രസ്സ്|isbn=978-1568580173|year=1994|page=134}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ബെഞ്ചമിൻ_മൊളോയിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്