"ബെഞ്ചമിൻ മൊളോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
 
==വധശിക്ഷ==
1983 ൽ കറുത്തവർഗ്ഗക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ വധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് പോലീസ് ബെഞ്ചമിനെ അറസ്റ്റ് ചെയ്തത്. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നുവെങ്കിലും, അതിൽ ബെഞ്ചമിന് യാതൊരു പങ്കുമില്ലായിരുന്നുവെന്ന് അറിയിച്ചുഅറിയിച്ചിരുന്നു.<ref name=mit1>{{cite web|title=ഗ്ലോബ് മിസ്ലീഡ്സ് ഓൺ സൗത്ത് ആഫ്രിക്ക ഡെത്ത്|url=http://archive.is/rn5Kp|publisher=ടെക്ക് ഓൺലൈൻ|accessdate=13-ഡിസംബർ-2013}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ബെഞ്ചമിൻ_മൊളോയിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്