"ഘടോൽകചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Rojypala (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പത...)
{{prettyurl|Ghatotkacha}}
[[File:Karna kills Ghatotkacha.jpg|300px|thumb|[[കർണ്ണൻ]] [[ഘടോൽകചൻ|ഘടോൽകചനെ]] വധിച്ചു]]
[[മഹാഭാരതം|മഹാഭാരതം കഥയിൽ]] [[ഭീമസേനൻ|ഭീമസേനന്]] രാക്ഷസിയായ [[ഹിഡുംബി|ഹിഡുംബിയിൽ]] ജനിച്ച പുത്രനാണ് '''ഘടോൽകചൻ'''. [[മഹാഭാരതയുദ്ധം|മഹാഭാരതയുദ്ധത്തിൽ]] [[പാണ്ഡവർ|പാണ്ഡവപക്ഷത്ത്]] നിലയുറപ്പിച്ചു. [[കർണ്ണൻ]] ഘടോൽകചനെ വധിച്ചു. കർണൻ [[അർജ്ജുനൻ|അർജുനനെ]] വധിക്കുന്നതിനായി സൂക്ഷിച്ചു വച്ച ദിവ്യായുധമായ വേൽ ഉപയേഗിച്ചാണ് ഘടോൽകചനെ വധിച്ചത്.
 
{{മഹാഭാരതം}}
16,718

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1881290" എന്ന താളിൽനിന്ന് ശേഖരിച്ചത്