"മാംഫെല റാഫേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
പൊതുപ്രവർത്തനത്തോടൊപ്പം പഠനവും തുടർന്നുകൊണ്ടു പോയ മാംഫെല കേപ്ടൗൺ സർവ്വകലാശാലയിൽ നിന്നും സോഷ്യൽ ആന്ത്രപോളജിയിൽ പി.എച്ച്.ഡി കരസ്ഥമാക്കി. 1986 ൽ കേപ്ടൗൺ സർവ്വകലാശാലയിൽ ജോലിക്കായി പ്രവേശിക്കുകയും, 1991 സർവ്വകലാശാലയുടെ ഉപ വൈസ് ചാൻസലറായി നിയമിതയാവുകയും ചെയ്തു. സെപ്തംബർ 1996 ൽ മാംഫെല കേപ്ടൗൺ സർവ്വകലാശാലയുടെ വൈസ് ചാൻസിലറായി ചുമതലയേറ്റെടുത്തു. ദക്ഷിണാഫ്രിക്കയിലെ ഏതെങ്കിലും ഒരു സർവ്വകലാശാലയിൽ ഇത്തരമൊരു സ്ഥാനമേറ്റെടുക്കുന്ന ആദ്യത്തെ കറുത്ത വർഗ്ഗക്കാരി വനിതയായിരുന്നു മാംഫെല.<ref name=iisl1>{{cite web|title=മാംഫെല അലെട്ട റാഫേൽ|url=http://archive.is/ObgVz|publisher=ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സ്റ്റഡീസ്|accessdate=12-ഡിസംബർ-2013}}</ref>
 
2000 ൽ മാംഫെല ലോകബാങ്കിന്റെ നാലു ഡിയറക്ടർമാരിലൊരാളായി നിയമിതയായി. ലോകബാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങളുടെ അമരക്കാരിലൊരാൾ കൂടിയായിരുന്നു മാംഫെല.
 
==അഗാംഗ്==
"https://ml.wikipedia.org/wiki/മാംഫെല_റാഫേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്