"ഗെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
+ അങ്ങനെ അങ്ങ് റിവേർട്ടാവുന്ന വിവരമല്ലാത്തതിനാൽ
വരി 6:
== മറ്റ് അർത്ഥങ്ങൾ ==
തമിഴിൽ ഈ പദത്തിന് [[അടിമ]] എന്ന് അർത്ഥമുണ്ട്. തടിച്ചു കുള്ളനായ ആളെയും ഈ പദംകൊണ്ടു തമിഴിൽ സൂചിപ്പിക്കുന്നു.<ref>{{Cite web |url=http://dsal.uchicago.edu/cgi-bin/romadict.pl?table=fabricius&page=94&display=simple|title=തമിഴ് നിഘണ്ടു,സെന്റർ ഫോർ സൗത്ത് ഏഷ്യാ ലൈബ്രറീസ്, ഷിക്കാഗോ സർവ്വകലാശാല|accessdate=2007-01-03}}</ref> [[മലബാർ|മലബാറിലെ]] ചില ഭാഗങ്ങളിൽ ബാലന്മാരെ സ്നേഹത്തോടെ സംബോധന ചെയ്യാൻ ഈ പദം ഉപയോഗിക്കുന്നു{{fact}}. സംസാരഭാഷയിൽ ബാലന്മാരെയോ തരുണന്മാരെയോ സൂചിപ്പിക്കാൻ ഈ പദം മലബാറിൽ വിവിധയിടങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. പ്രമുഖ ഹാസസാഹിത്യകാരനായ [[വി.കെ.എൻ]] ഈ പദത്തെ നിർവചനത്തിൽപ്പറഞ്ഞ അർത്ഥത്തിൽ വിവിധ കൃതികളിൽ ഉപയോഗിച്ചത് ഈ അപഖ്യാതിക്ക് ഏറെ ഹേതുവായിട്ടുണ്ട്. <ref>വി.കെ.എന്റെ ഹാജ്യാര് എന്ന നോവലിൽ സവിശേഷമായും ഇത് വിഷയീഭവിച്ചുള്ളതാണ്.</ref>
 
==മറ്റുപ്രദേശങ്ങളിൽ==
അഫ്ഗാനിസ്ഥാനും ഇറാനും അടക്കമുള്ള പേർഷ്യൻ പ്രദേശങ്ങളിൽ ആൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന പതിവുണ്ട്. ബച്ചാ ബാസി (പേർഷ്യൻ: بچه‌بازی) എന്നറിയപ്പെടുന്ന ഈ രീതി ലൈംഗിക അടിമത്തവും ബാലവേശ്യാവൃത്തിയുമാണെങ്കിലും<ref>[http://www.digitaljournal.com/article/246409/Boys_in_Afghanistan_Sold_Into_Prostitution_Sexual_Slavery "Boys in Afghanistan Sold Into Prostitution, Sexual Slavery"], [[DigitalJournal.com|''Digital Journal'']], Nov 20, 2007</ref>, പ്രദേശങ്ങളിൽ സമ്പത്തിന്റെയും മറ്റും ചിഹ്നമായി കുട്ടികളെ വാങ്ങി ഉപയോഗിക്കപ്പെടുന്നു<ref name="FRONTLINE">[http://www.pbs.org/wgbh/pages/frontline/dancingboys/ "The Dancing Boys of Afghanistan"], PBS [[Frontline (U.S. TV series)|Frontline]] TV documentary, April 20, 2010.</ref><ref name="BBC Rustam Qobil"> {{cite news
| last= Qobil
| first= Rustam
| url= http://www.bbc.co.uk/news/world-south-asia-11217772
| title= The sexually abused dancing boys of Afghanistan
| publisher= [[BBC News]]
| date= September 7, 2010
| accessdate= }} </ref>. കുട്ടി അടിമകളേയും, ബാലവേലക്കാരെയും കുറിക്കാൻ ഉപയോഗിക്കുന്ന ഗിൽമൻ (അറബി: غِلْمَان, മലയാളം തത്ഭവം: ഗുൽമൻ) എന്ന അറബി പദത്തിൽ നിന്നുമാവാം കുണ്ടൻ എന്ന പദത്തിന്റെ ഉത്പത്തി എന്നും വാദമുണ്ട്.
 
== അനുബന്ധം ==
"https://ml.wikipedia.org/wiki/ഗെ" എന്ന താളിൽനിന്ന് ശേഖരിച്ചത്